പ്രമേഹം, നടുവേദന, ഫാറ്റി ലിവർ, കരൾ സംബന്ധമായ അസുഖങ്ങൾ, കൈകാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് എന്നിങ്ങനെ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം.!! |Remove Urinary Stone

Remove Urinary Stone: Removing a urinary stone depends on its size and location. Small stones often pass naturally by drinking plenty of water (2–3 liters daily) to flush the urinary system. Staying active and taking prescribed pain relievers can help ease discomfort while the stone passes. Some doctors may also prescribe medications that relax the urinary tract muscles, making it easier for the stone to move. Drinking lemon water may help in certain cases by increasing citrate levels, which can reduce stone formation.

  1. Drink Plenty of Water – 2–3 liters daily helps small stones pass naturally.
  2. Lemon Water – May increase citrate levels and help prevent stone growth.
  3. Prescribed Medications – Doctors may give medicines to relax the ureter and ease stone passage.
  4. Pain Relievers – Help manage discomfort while the stone passes.
  5. Stay Physically Active – Light movement can help the stone move downward.

പ്രമേഹം, നടുവേദന, ഫാറ്റി ലിവർ, കരൾ സംബന്ധമായ അസുഖങ്ങൾ, കൈകാലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് എന്നിങ്ങനെ പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് ഔഷധമായി ഉപയോഗിക്കാവുന്ന നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി കാണപ്പെടുന്ന ഒരു ചെടിയാണ് കീഴാർനെല്ലി. കാലങ്ങളായി പലവിധ അസുഖങ്ങൾക്കുമുള്ള മരുന്നായി ആയുർവേദത്തിൽ ഉപയോഗിക്കപ്പെടുന്ന കീഴാർനെല്ലിയുടെ ഔഷധഗുണങ്ങളെപ്പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. മാത്രമല്ല ഈ ഒരു ചെടി നമ്മുടെയെല്ലാം വീട്ടുതൊടികളിൽ വളരെയധികം സുലഭമായി കാണപ്പെടുന്ന ഒരു ചെടി കൂടിയാണ്. കീഴാർനെല്ലിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയും അവ ഓരോ അസുഖങ്ങൾക്കും എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും വിശദമായി മനസ്സിലാക്കാം.

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളാണെങ്കിൽ കിഴാർനെല്ലി ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് ആദ്യം മനസ്സിലാക്കാം. തണ്ടോടുകൂടിയ രണ്ട് കീഴാർനെല്ലി എടുത്ത് അത് നല്ലതുപോലെ മണ്ണുകളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് തിളച്ചു തുടങ്ങുമ്പോൾ കീഴാർനെല്ലി അതിലേക്ക് ഇട്ട് തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കിയെടുത്ത വെള്ളം ദിവസത്തിൽ രണ്ടുനേരം വെച്ച് ഏഴു ദിവസം കുടിച്ചു നോക്കുക. ശേഷം ഷുഗർ

  • Stay Active – Gentle walking may help move the stone downward.
  • Extracorporeal Shock Wave Lithotripsy (ESWL) – Breaks stones into smaller pieces using sound waves.
  • Ureteroscopy – A small scope removes or breaks the stone directly.
  • Percutaneous Nephrolithotomy (PCNL) – Procedure for removing larger kidney stones.
  • Surgical Removal – Rare, but needed for very large or complicated stones.

ലെവൽ ഒന്ന് ടെസ്റ്റ് ചെയ്ത് കുറയുന്നുണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ 7 ദിവസത്തേക്ക് കൂടി കഴിക്കാവുന്നതാണ്. പിന്നീട് ഷുഗർ ലെവൽ കുറയുകയാണെങ്കിൽ ഈയൊരു പാനീയം കുടിക്കേണ്ടതില്ല. വിദേശരാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണെങ്കിൽ കിഴാർനെല്ലി നേരിട്ട് തിളപ്പിക്കുന്നതിന് പകരമായി കീഴാർനെല്ലിയുടെ വേര് വെയിലത്ത് വെച്ച് ഉണക്കി അത് പൊടിച്ചെടുത്ത് കൊണ്ടുപോകാവുന്നതാണ്
ഇതിൽ നിന്നും ഒരു സ്പൂൺ അളവിൽ പൊടിയെടുത്ത് വെള്ളത്തിൽ തിളപ്പിച്ച് നേരത്തെ പറഞ്ഞ അതേ രീതിയിൽ തന്നെ കുടിക്കാവുന്നതാണ്.

മഞ്ഞപ്പിത്തം,ഫാറ്റി ലിവർ, കരൾ സംബന്ധമായ മറ്റ് അസുഖങ്ങൾ എന്നിവയ്ക്കും കിഴാർനെല്ലി ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം.അതിനായി കിഴാർനെല്ലിയുടെ നീര് നല്ലതുപോലെ ഇടിച്ച് പിഴിഞ്ഞെടുത്ത് 10 മില്ലി എന്ന അളവിൽ അസുഖമുള്ള സമയത്ത് കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതാണ്. കിഴാർനെല്ലിയുടെ കൂടുതൽ ഉപയോഗ രീതികളെ പറ്റിയും, ആയുർവേദ ഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

💧 Urinary Stone Removal Methods

  1. Drink Plenty of Water – 2–3 liters daily helps small stones pass naturally.
  2. Lemon Water – May increase citrate levels and help prevent stone growth.
  3. Prescribed Medications – Doctors may give medicines to relax the ureter and ease stone passage.
  4. Pain Relievers – Help manage discomfort while the stone passes.
  5. Stay Physically Active – Light movement can help the stone move downward.
  6. Shock Wave Therapy (ESWL) – Uses sound waves to break large stones into smaller pieces.
  7. Ureteroscopy – A thin scope removes or breaks the stone directly.
  8. Surgery (for large stones) – Needed if stones are very large or causing blockage.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post