വയറ്റിൽ മലം കെട്ടിനിൽക്കുന്ന അവസ്ഥ പൂർണമായും ഇല്ലാതാക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.!! | Remove stool retention from the digestive system

Remove stool retention from the digestive system: Stool retention occurs when waste remains in the digestive system for too long, leading to discomfort, bloating, and irregular bowel movements. Improving digestion and bowel regularity plays an important role in maintaining overall gut health and daily comfort.

  • Drink Enough Water
    Proper hydration helps soften stools and makes bowel movements easier and more regular.
  • Increase Fiber Intake
    Eating fiber-rich foods like fruits, vegetables, whole grains, and seeds supports smooth digestion and stool movement.
  • Follow a Regular Routine
    Going to the toilet at the same time daily helps train the digestive system for regular bowel movements.
  • Do Not Ignore Natural Urges
    Delaying the urge to pass stool can lead to retention over time.

കുട്ടികളിൽ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണല്ലോ മലബന്ധം. തുടക്കത്തിൽ ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തിൽ മാത്രം കാണപ്പെടുന്ന ഈ ഒരു രോഗാവസ്ഥ പതിയെ കൂടുതൽ നാളത്തേക്ക് നീണ്ടുനിൽക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുകയും ചെയ്യാറുണ്ട്. മലബന്ധത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി അത് ട്രീറ്റ് ചെയ്യേണ്ട രീതികളെ പറ്റിയും ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുമൊക്കെ വിശദമായി മനസ്സിലാക്കാം.

മനുഷ്യശരീരം 90% ജലം കൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ അത്രയും വെള്ളം ലഭിച്ചില്ല എങ്കിൽ അത് മലബന്ധം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴി വക്കാറുണ്ട്. കൂടാതെ മലബന്ധത്തിന് കാരണമാകുന്ന മറ്റൊരു പ്രധാന പ്രശ്നം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളുടെ കുറഞ്ഞ ഉപഭയോഗ വുമാണ്. മാത്രമല്ല കടകളിൽ നിന്നും ലഭിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളുടെ അമിതമായ ഉപയോഗവും ഈ ഒരു രോഗത്തിലേക്ക് വഴിവച്ചേക്കാം. ചെറുകുടലിലെ ബാക്ടീരിയകളെ ബാധിക്കുന്ന ഐബിഎസ്, ഗെർഡ് പോലുള്ള അസുഖങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ട്രീറ്റ് ചെയ്തിട്ടില്ല എങ്കിൽ അത് പിന്നീട് എനിമ ഉപയോഗിച്ച് മാത്രം മലത്തെ തള്ളുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.

മാത്രമല്ല മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താതെ പലരും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകടകളിൽ നിന്നും കാൽസ്യം പോലുള്ള വൈറ്റമിനുകൾ കൂടുതലായി വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ശരീരത്തിൽ കാൽസ്യം ഡെപ്പോസിറ്റ് ചെയ്യുന്നതും മലബന്ധത്തിനുള്ള ഒരു പ്രധാന കാരണമാണ്. ഭക്ഷണത്തിൽ വെള്ളം, വൈറ്റമിൻ സി കൂടുതലുള്ള ഭക്ഷണസാധനങ്ങൾ , ഫൈബർ അടങ്ങിയ പച്ചക്കറികൾ പഴങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നത് വഴി മലബന്ധത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്താനായി സാധിക്കും. ശരീരത്തിന്റെ ദഹന വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് മലബന്ധം ഒഴിവാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടതും വളരെയധികം പ്രധാനമാണ്. ഈയൊരു രോഗാവസ്ഥ അനുഭവിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Remove Stool Retention from the Digestive System

Stool retention happens when waste stays in the digestive system longer than normal, causing discomfort, bloating, and irregular bowel movements. Supporting healthy digestion is essential for proper waste elimination and overall well-being.

Maintaining good hydration helps keep stools soft and easier to pass. A diet rich in fiber—such as fruits, vegetables, and whole grains—supports smooth bowel movement and improves gut activity. Regular physical movement encourages the intestines to function efficiently and prevents sluggish digestion.

Following a consistent daily routine and responding promptly to natural bowel urges also plays an important role. Stress management, mindful eating, and proper chewing further help maintain digestive balance.

With regular healthy habits and consistency, the digestive system can function more smoothly, reducing discomfort and supporting natural stool elimination.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post