കറുത്ത ഇട തൂർന്ന മുടി വേണമെന്ന് ആഗ്രഹികുന്നില്ലേ നിങ്ങൾ; തലമുടി തഴച്ചുവളരാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..!! | Hair Growth Tips Using Papaya Seed

Dry and grind papaya seeds.
Mix powder with coconut oil.
Apply to scalp weekly.
Massage gently for 5 minutes.
Leave for 30 minutes.
Rinse with mild shampoo.
Hair Growth Tips Using Papaya Seed : കറുത്ത ഇട തൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇന്നത്തെ കാലത്ത് മുടിക്ക് ആവശ്യമായ പരിചരണം നൽകാൻ പലർക്കും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ, താരൻ,കഷണ്ടി പോലുള്ള അസുഖങ്ങൾ എല്ലാവരിലും കൂടുതലായി കണ്ടു വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തുടക്കത്തിൽ എല്ലാവരും ഫാർമസികളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാമ്പുവും മറ്റും വാങ്ങി പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും പലപ്പോഴും മുടികൊഴിച്ചിലിന് വലിയ രീതിയിലുള്ള മാറ്റമൊന്നും കാണാറില്ല.
അതേസമയം വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മുടികൊഴിച്ചിൽ ഒഴിവാക്കി മുടി തഴച്ചു വളരാനായി ചെയ്യാവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കട്ടൻകാപ്പിയും, പപ്പായയുടെ കുരുവുമാണ് . നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കാറുള്ള ഒന്നായിരിക്കുമല്ലോ പപ്പായ. പച്ച പപ്പായ ആണെങ്കിലും പഴുത്ത പപ്പായ ആണെങ്കിലും അത് ക്ലീൻ ചെയ്യുമ്പോൾ കിട്ടുന്ന കുരു ഈ ഒരു രീതിയിൽ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക.
അതിനുശേഷം നല്ല രീതിയിൽ കാപ്പിപ്പൊടി ഇട്ട് തിളപ്പിച്ച കാപ്പി ഉണ്ടാക്കി അത് അരച്ചെടുത്ത് മാറ്റി വയ്ക്കുക. മിക്സിയുടെ ജാറിലേക്ക് എടുത്തുവെച്ച പപ്പായയുടെ കുരുവും കുറച്ച് കാപ്പിയും ഒഴിച്ച് ഒന്ന് അടിച്ചെടുക്കുക. ശേഷം അതിലേക്ക് ബാക്കിയുള്ള കാപ്പി കൂടി ഒഴിച്ച് പൂർണമായും അരച്ച ശേഷം ഒന്ന് അരിച്ചെടുക്കാം.തയ്യാറാക്കിയ ലായനിയിലേക്ക് രണ്ട് വിറ്റാമിൻ ഇ ക്യാപ്സ്യൂളോ അതല്ലെങ്കിൽ കോക്കനട്ട് ഓയിലോ പൊട്ടിച്ച ഒഴിച്ച ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഈയൊരു ലിക്വിഡ് ഡെയിലി മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കുന്നതാണ്. ഒരുതവണ തയ്യാറാക്കിയ ലിക്വിഡ് എയർ ടൈറ്റ് കണ്ടെയ്നറുകൾ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Hair Growth Tips Using Papaya Seed Credit : Kairali Health
Hair Growth Tips Using Papaya Seed
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!