ചാടിയ വയറും,കുടവയറും,പ്രസവ ശേഷമുള്ള വയറും പെട്ടെന്ന് കുറയ്ക്കാം.!!ഇത് ഒന്ന് ഒറ്റ വലിക്ക് കുടിച്ചാൽ മതി; | Reduce Belly Fat Home Made Drink

Reduce Belly Fat Home Made Drink: Homemade drinks made from natural ingredients can help support weight loss and reduce belly fat. These drinks improve digestion, boost metabolism, and help remove toxins from the body. They work best when combined with a healthy diet and regular exercise.

  • Lemon Warm Water
  • Lemon Honey Water
  • Jeera (Cumin) Water
  • Ginger Water
  • Green Tea
  • Cinnamon Water

സ്ത്രീകളിലും, പുരുഷന്മാരിലും ഒരു പ്രായം കഴിഞ്ഞാൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ ചാടിയ വയർ, അല്ലെങ്കിൽ കുടവയർ എന്ന രോഗാവസ്ഥ. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗവും, ശരിയായ വ്യായാമരീതി പിന്തുടരാത്തതുമെല്ലാം ഈ അസുഖത്തിനുള്ള പ്രധാന കാരണങ്ങളാണ്. എന്നാൽ ഓരോരുത്തരിലും കുടവയറിനുള്ള പ്രശ്നങ്ങൾ ഒന്നുതന്നെ ആയിക്കൊള്ളണമെന്നില്ല. ഇത്തരത്തിൽ കുടവയർ അല്ലെങ്കിൽ ചാടിയ വയർ കൊണ്ട് ബുദ്ധിമുട്ടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം

പുരുഷന്മാരെ വെച്ച് താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളിൽ കുടവയറിനുള്ള പ്രധാന കാരണം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ആയിരിക്കാം. ഈയൊരു പ്രശ്നം കാരണം സ്ത്രീകളിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും, പലതരം അസുഖങ്ങൾ ഉണ്ടാക്കുന്നതിനും വഴിവെക്കുന്നു. കൃത്യമായ രീതിയിൽ ഭക്ഷണം കഴിച്ചിട്ടും മാറാത്ത ഈയൊരു രോഗാവസ്ഥയെ പൂർണ്ണമായും മാറ്റിയെടുക്കാനായി ഇനി പറയുന്ന ഒറ്റമൂലിക്ക് സാധിക്കും.

അതിനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ രണ്ടോ മൂന്നോ പേരയില, ഒരു ടീസ്പൂൺ അളവിൽ പെരുംജീരകം അല്ലെങ്കിൽ സാധാരണ ജീരകം, ഒരു കഷണം ഇഞ്ചി, നാലല്ലി വെളുത്തുള്ളി, രണ്ട് ഗ്ലാസ് വെള്ളം, ചെറുതേൻ ഇത് ഓപ്ഷണലാണ് ഇത്രയും സാധനങ്ങളാണ്.

  • Fenugreek (Methi) Water
  • Ajwain (Carom Seeds) Water
  • Cucumber Detox Water
  • Mint Lemon Water
  • Amla (Indian Gooseberry) Juice
  • Warm Turmeric Water
  • Flaxseed Water
  • Aloe Vera Juice (small quantity)

ഈയൊരു ഒറ്റമൂലി തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് ഒന്ന് തിളച്ചു തുടങ്ങുമ്പോൾ എടുത്തുവച്ച ജീരകമിട്ട് ഒന്നുകൂടി തിളപ്പിക്കുക. ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച പേരയുടെ ഇലയും, ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. അതായത് വെള്ളത്തിന്റെ നിറം മാറി രണ്ട് ഗ്ലാസിൽ നിന്നും അത് ഒരു ഗ്ലാസ്സിലേക്ക് മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം അരിച്ചെടുത്ത് ഇളം ചൂടോടുകൂടി അല്പം തേൻ ചേർത്ത് വെറും വയറ്റിൽ സ്ഥിരമായി കുടിക്കുകയാണെങ്കിൽ വയറിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പിനെ അത് ഉരുക്കി കളയുകയും കുടവയർ, അല്ലെങ്കിൽ വയറു ചാടൽ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.

🥤 Reduce Belly Fat – Homemade Drinks

🍋 1. Lemon Honey Warm Water

Ingredients:

  • 1 glass warm water
  • ½ lemon juice
  • 1 teaspoon honey

How to Use:
Drink in the morning on an empty stomach.

Benefits:
✔ Boosts metabolism
✔ Improves digestion
✔ Helps burn fat


🌿 2. Jeera (Cumin) Water

Ingredients:

  • 1 teaspoon cumin seeds
  • 1 glass water

How to Use:

  • Soak cumin seeds overnight
  • Boil in morning and drink warm

Benefits:
✔ Reduces belly fat
✔ Improves digestion
✔ Controls bloating


🌶 3. Ginger Fat-Burning Drink

Ingredients:

  • 1 inch ginger (crushed)
  • 1 glass water

How to Use:
Boil for 5–10 minutes and drink warm.

Benefits:
✔ Boosts metabolism
✔ Reduces inflammation
✔ Supports weight loss

Rate this post