പല്ലിന്റെ സകലമാന പ്രശ്നങ്ങളും ഇല്ലാതാക്കാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ അണുനാശിനി.!! | Prevent all dental problems
Prevent all dental problems: Preventing all dental problems begins with proper oral care and healthy daily habits. Maintaining good dental hygiene helps protect teeth and gums from common issues such as cavities, gum disease, bad breath, tooth sensitivity, and plaque buildup. Regular brushing, flossing, and rinsing remove harmful bacteria and food particles that can damage enamel and weaken gums over time.
- Brush teeth twice daily with proper technique
- Use fluoride toothpaste for stronger enamel
- Floss daily to remove food particles between teeth
- Rinse mouth after meals
- Limit sugary and acidic foods
- Drink plenty of water
- Avoid tobacco and smoking
പല്ലുവേദന വന്നു കഴിഞ്ഞാൽ മറ്റ് അസുഖങ്ങളെക്കാളും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല എന്നതാണ്. മാത്രമല്ല ചെറിയ രീതിയിൽ തുടങ്ങുന്ന പല്ലുവേദന കൃത്യമായ ട്രീറ്റ്മെന്റ് എടുത്തിട്ടില്ല എങ്കിൽ വലിയ രീതിയിൽ വേദനയിലേക്ക് മാറുകയും അത് മറ്റു പല്ലുകളിലേക്ക് കൂടി പടരുകയും ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. ഇത്തരത്തിൽ പല്ലുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു മരുന്നു കൂട്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം.
ഈയൊരു മരുന്നുകൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ നാല് അല്ലി വെളുത്തുള്ളി, അല്പം മഞ്ഞൾപൊടി, കുറച്ചു നാരങ്ങയുടെ നീര് ഇത്രയും മാത്രമാണ്. ഇതിൽ ഉപയോഗപ്പെടുത്തുന്ന വെളുത്തുള്ളിയും മഞ്ഞളും നല്ല അണുനാശിനികൾ ആയതുകൊണ്ട് തന്നെ അവ പല്ലിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളെയും അകറ്റി നിർത്തുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.
- Brush your teeth twice a day
- Use fluoride toothpaste
- Floss daily
- Rinse mouth after every meal
- Avoid excessive sugary foods and drinks
- Drink plenty of water
- Clean your tongue regularly
- Use mouthwash for better oral hygiene
- Avoid smoking and tobacco products
ഈയൊരു മരുന്നുകൂട്ട് തയ്യാറാക്കാനായി വെളുത്തുള്ളി എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കിയ ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. നാലോ അഞ്ചോ അല്ലി വെളുത്തുള്ളി എടുത്താൽ തന്നെ അത് ഒരു ദിവസത്തേക്ക് അപ്ലൈ ചെയ്യുന്നതിനുള്ള പേസ്റ്റ് തയ്യാറാക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. അരച്ചു വെച്ച വെളുത്തുള്ളി പേസ്റ്റിലേക്ക് മഞ്ഞൾ പൊടിയും നാരങ്ങയുടെ നീരും
ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന മരുന്നു കൂട്ട് പല്ലിന്റെ കേടുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത ശേഷം കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും വെയിറ്റ് ചെയ്യണം. ശേഷം ഉപ്പിട്ട് തിളപ്പിച്ച ഇളം ചൂടുള്ള വെള്ളം ആ ഭാഗത്ത് കൊള്ളിച്ച ശേഷം കഴുകി കളയാവുന്നതാണ്. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ തന്നെ പല്ലിൽ ഉണ്ടാകുന്ന പോടും അത് സംബന്ധിച്ചുണ്ടാകുന്ന വേദനകളുമെല്ലാം നല്ല രീതിയിൽ മാറി കിട്ടുന്നതാണ്. മാത്രവുമല്ല വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് വേണമെങ്കിലും ഈയൊരു മരുന്നുകൂട്ട് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.