തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.!! എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം.. ആരും ഇത് അറിയാതെ പോകല്ലേ.!! | Pillow Cleaning Easy Trick

Remove pillowcase.
Check care label.
Use warm water.
Add mild detergent.
Add 1 cup baking soda.
Add 1 cup vinegar.
Pillow Cleaning Easy Trick : നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. തലയിണ വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്കു പിടിച്ച തലയിണയും വൃത്തിയാക്കാവുന്നതാണ്.
വലിയൊരു പത്രം എടുത്ത് അതിലേക്ക് ചൂടുവള്ളം എടുത്തശേഷം സോപ്പ്പൊടി ഇട്ട് ലയിപ്പിക്കുക. ബേക്കിങ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത തലയിണ ഇതിലേക്ക് മുക്കി വെക്കുക. വെള്ളം പോരായ്ക വന്നാൽ ചൂടുവെള്ളം ഒഴിക്കുക. അരമണിക്കുർ റെസ്റ്റ് ചെയ്യാൻ വെക്കുക.
ഇത് വാഷിംഗ് മെഷിനിൽ ഇട്ടു ഒന്നൂടി കഴുകിയെടുക്കാവുന്നതാണ്. എങ്ങനെയാണ് എളുപ്പത്തിൽ തലയിണ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Pillow Cleaning Easy Trick : info tricks
Pillow Cleaning Easy Trick
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!