വീട്ടിലെ പഴയ തലയിണ ക്ലീൻ ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി .!! വീട് വൃത്തിയാക്കലിൽ സമയം ലാഭിക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ടിപ്പ്.!! | Pillow Clean Tip

- Check label – Read care tag for instructions.
- Washable type – Confirm if pillow is machine-washable.
- Use warm water – Effective in removing oils and sweat.
- Mild detergent – Prevents fabric damage.
- Avoid bleach – Can weaken pillow fibers.
- Front-load washer – Best for even washing.
Pillow Clean Tip: വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും പരാജയപ്പെട്ടു പോകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ വീട്ടുജോലികളിൽ ഏറെ ഉപകാരപ്പെടുന്ന തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
അടുക്കളയിൽ ഉപയോഗിക്കുന്നതിൽ ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണസാധനമാണ് വാഴ തണ്ട്. എന്നാൽ പലർക്കും അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ആദ്യമായി വിശദമാക്കുന്നത്. ആദ്യം തന്നെ വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അതിൽ നിന്നും ഉള്ള പശ കളയാനായി അരിഞ്ഞുവെച്ച ഒരു വാഴ തണ്ടിന്റെ കഷണം മറ്റൊന്നിനു മുകളിലായി നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വാഴയിലെ പശ പൂർണ്ണമായും പോയി കിട്ടുന്നതാണ്. ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് അല്പം മോരു കലക്കിയ വെള്ളത്തിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ നല്ല രീതിയിൽ പശ എല്ലാം പോയി എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും.
അടുക്കളയിൽ സൂക്ഷിക്കുന്ന അരി പരിപ്പ് വർഗ്ഗങ്ങൾ എന്നിവ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി ഒരു ടിഷ്യൂ പേപ്പറിൽ അല്പം മഞ്ഞൾപൊടിയും കുരുമുളകും എടുത്ത് മടക്കി ഒരു റബ്ബർ ബാൻഡ് ഇട്ട് അത് പാത്രത്തിനകത്ത് സൂക്ഷിച്ചാൽ മതിയാകും.
സ്ഥിരമായി ഉപയോഗിക്കുന്ന പില്ലോ കവറിൽ നിന്നും ഒരു പ്രത്യേകതരം മണം ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡയും, കംഫർട്ടും, ഡെറ്റോളും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു സ്പ്രെ ബോട്ടിലിൽ ആക്കി തുണിക്കു മുകളിലായി പ്രസ് ചെയ്തു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു കുക്കർ എടുത്ത് അത് നല്ലതുപോലെ ചൂടാക്കി പില്ലോക്ക് മുകളിലായി ഒന്ന് പ്രസ്സ് ചെയ്ത് ഇസ്തിരിയിടുന്ന രീതിയിൽ വലിച്ചെടുത്താൽ മതിയാകും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Pillow Clean Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!