നവ്യയുടെ വളക്കാപ്പിനുള്ളിൽ നവ്യയുടെ കുഞ്ഞിനെ കൊ ല്ലാനൊരുങ്ങി ജലജ.!! ജലജയെ കൈയോടെ പൊക്കി കനക ദുര്ഗ.!! | Patharamattu Today Episode May 23
Patharamattu Today Episode May 23: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യയുടെ വളകാപ്പ് ചടങ്ങിൻ്റെ ആഘോഷം നടക്കുകയാണ്. നയന ആദർശിന് വളകാപ്പിനുള്ള വസ്ത്രം വാങ്ങി നൽകുകയാണ്. നയനയാണ് പുറത്ത് പോയി ഡിന്നർ കഴിക്കാൻ എല്ലാവരെയും അറിയിച്ചതെന്ന് പറയുകയാണ് ആദർശ്. അത് ഞാനല്ലെന്ന് നയന പറഞ്ഞിട്ടൊന്നും ആദർശ് കേൾക്കുന്നില്ല. പിന്നീട് കാണുന്നത് അഭിയെയാണ്. അഭി ഇവൾക്ക് മരുന്ന് അകത്ത് ചെന്നിട്ടും ഒരു മാറ്റവുമില്ലെന്ന് ആലോചിക്കുകയാണ് അഭി. ശേഷം അഭി നവ്യയുടെ വയറ്റിൽ
തലോടുകയാണ്. ഇത് അറിഞ്ഞ നവ്യ ഞെട്ടി ഉണരുകയാണ്. വയറ്റിൽ പാഡ് വച്ചത് മനസിലായിക്കാണുമെന്ന് അഭിയോട് പലതും പറഞ്ഞ് തിരിഞ്ഞ് കിടക്കുകയാണ്. പിന്നീട് കാണുന്നത് ജലജയും കനകദുർഗ്ഗയും ഉറങ്ങുകയാണ്. അപ്പോഴാണ് ജലജ എഴുന്നേറ്റ് അഭിയുടെ റൂമിൽ നവ്യയ്ക്ക് വല്ല കുഴപ്പവുമുണ്ടോ എന്ന് നോക്കാൻ പോയപ്പോൾ, ജലജയുടെ പിറകെ പോയി നോക്കുകയാണ് കനകദുർഗ്ഗ. കനക ദുർഗ്ഗയെ കണ്ട ജലജ നാണംകെട്ട് ശബ്ദം കേട്ട് വന്നതാണെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് ആദർശിൻ്റെയും നയനയുടെയും
റൂമാണ്. കറണ്ട് പോയതിനാൽ ഫോണെടുക്കാൻ നോക്കുമ്പോൾ നയന എഴുന്നേറ്റ് പോവുകയാണ്. ഉറക്കത്തിൽ പല സ്വഭാവമാണെന്ന് പറയുകയാണ് നയന. പിറ്റേ ദിവസം രാവിലെ ജലജ അഭിയോട് നവ്യയ്ക്ക് വല്ല അസ്വസ്തയുമുണ്ടോ എന്ന് ചോദിക്കുകയാണ്. ഒന്നുമില്ലെന്നാണ് അഭിപറയുന്നത്. അവർ പലതും സംസാരിക്കുന്നതിനിടയിലാണ് നവ്യ റൂമിൽ നിന്നും കൂക്കിവിളിക്കുന്നത്. ഇത് കേട്ട് ജലജയും അഭിയും
അവൾക്ക് വല്ലതും പറ്റിക്കാണുമെന്ന് കരുതി പോയപ്പോൾ, ബാത്ത്റൂമിൽ ഓന്ത് പല്ലിയെ കണ്ടാണ് കരഞ്ഞതെന്ന് പറയുകയാണ് നവ്യ. ഓന്തിനെയും പല്ലിയെയും അല്ല ഭയക്കേണ്ടതെന്നും, നിന്നെയും നിൻ്റെ ചേച്ചിയെയുമാണ് ഭയക്കേണ്ടതെന്നും പറയുകയാണ് ജലജ. ഇത് കേട്ട നവ്യ ദേഷ്യത്തിൽ നിൽക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.