മുത്തശ്ശന്റെ ചോദ്യത്തിനു ഉത്തരം നല്കാൻ ആവാതെ ആദർശ്.!! നയന അനന്തപുരിയിൽ എത്തിയപ്പോൾ ദേവയാനി നയനയോട് അത് ചെയ്യുന്നു.!! | Patharamattu Today Episode May 1

Patharamattu Today Episode May 1:ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ പത്തരമാറ്റിൽ സങ്കർഷഭരിതമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയെ അമ്പലത്തിൽ നിന്നും മുത്തശ്ശനും മുത്തശ്ശിയും കാണുന്നതായിരുന്നു. പിന്നീട് നയനയെ കൂട്ടി വീട്ടിൽ പോകാൻ നിൽക്കുമ്പോഴാണ് ആദർശ് വരുന്നത്. നയനയെ കണ്ടപ്പോൾ ആദർശിന് വലിയ സന്തോഷമായെങ്കിലും, നയന ഇറങ്ങിപ്പോയതിൻ്റെ ദേഷ്യം കാണിക്കുകയായിരുന്നു. നീ എന്തിനാണ് ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ദേഷ്യത്തിൽ ചോദിക്കുകയാണ്. അപ്പോഴാണ്

മുത്തശ്ശി മോൻ മോളെ സ്നേഹിച്ചു തുടങ്ങിയാൽ പൂജ ചെയ്യാമെന്ന് കരുതിയിരുന്നു. അതിനു വേണ്ടിയാണ് ഇന്നലെ മോൾ ഇവിടെ വന്നത്. പിന്നീട് ആദർശ് നയനയെ പിടിച്ച് വലിച്ച് പോവുകയാണ്. പിന്നീട് അനന്തപുരിയിൽ നിന്നും കനകദുർഗ്ഗ നയനയെ കാണാത്തതിന് പലതും പറയുകയാണ്.നവ്യ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും, ജലജ കനക ദുർഗ്ഗയെ വഴക്കു പറയുകയാണ്. അപ്പോഴാണ് നയന കയറി വരുന്നത്. നയനയെ കണ്ടപ്പോൾ കനകദുർഗ്ഗയ്ക്ക് വലിയ സന്തോഷമാവുകയാണ്. എന്നാൽ ജലജ നയന എന്ന

ശല്യം ഒഴിവായെന്ന്യതായിരുന്നു.എന്നാൽ ശല്യം വീണ്ടും തിരിച്ചു വന്നല്ലോ എന്ന് മനസിൻ പറയുകയാണ്. അപ്പോൾ ദേവയാനി വന്ന് നയനയെ വഴക്കു പറയുകയാണ്. പിന്നീട് കനക ദുർഗ്ഗ മുത്തശ്ശനോടും മുത്തശ്ശിയോടും പലതും പറയുകയാണ്. നയനയെ പൊന്നുപോലെ നോക്കണമെന്ന് പറയുകയാണ്. പിന്നീട്

കനക ദുർഗ്ഗയും ഗോവിന്ദനും അവിടെ നിന്നിറങ്ങുകയാണ്. അപ്പോഴാണ് നന്ദു അമ്മയെയും അച്ഛനെയും കാണാത്ത വിഷമത്തിൽ തിരക്കുമ്പോഴാണ് കനക ദുർഗയും ഗോവിന്ദനും വരുന്നത്. നിങ്ങൾ ഈ രാത്രിയിൽ എവിടെ പോയതാണെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ നയന മോളെ കാണാത്തതിനാൽ അനന്തപുരിയിൽ പോയതാണെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കാൻ പോകുന്നത്.

Rate this post