തെറ്റിദ്ധാരണയുടെ വക്കിൽ ബാലേട്ടൻ; ജീവനോളം സ്നേഹിക്കുന്ന ഈ അനുജന്മാരെ മനസിലാക്കാതെ ചേട്ടൻ.!! ഈ സങ്കടം…
Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനം പരമ്പരയിലെ ഓരോ രംഗങ്ങളും പ്രേക്ഷകഹൃദയങ്ങളിലേക്കാണ് കടന്നുചെല്ലാറുള്ളത്. ഇപ്പോഴിതാ ബാലേട്ടനെ അറിയിക്കാതെ അനിയന്മാർ കട!-->…