ഇത് ഒരു തരി മതി കാലു വേദനയും പേശി വേദനയും മാറാൻ ഇങ്ങനെ ചെയ്യൂ.!!| Oil Useing Tip

- Use olive oil for salad dressings.
- Add coconut oil to smoothies.
- Use avocado oil for high-heat cooking.
- Apply castor oil for hair growth.
- Massage with almond oil.
Oil Useing Tip:നമുക്ക് വലിയതായി തോന്നുന്ന പലകാര്യങ്ങളും വളരെ നിസ്സാരമായി ചെയ്ത് തീർക്കാവുന്ന ആയിരിക്കും . എന്നാൽ അവ ചെയ്യാൻ എടുക്കുന്ന സമയമാണ് പലരെയും അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അത്തരത്തിൽ നിത്യജീവിതത്തിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ചൂടുകാലത്ത് കാലിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന ചൂട് അകറ്റാനായി ഉപയോഗപ്പെടുത്താവുന്ന ഒരു വസ്തുവാണ് വെളിച്ചെണ്ണ. കാലിലുണ്ടാകുന്ന ചെറിയ രീതിയിലുള്ള പൊട്ടലുകളും മറ്റും ഒഴിവാക്കാനായി അല്പം വെളിച്ചെണ്ണ കാലിലെ നഖത്തിന് ചുറ്റുമായി നല്ല രീതിയിൽ തേച്ചു കൊടുത്താൽ മതിയാകും. അതുപോലെ ശരീരത്തിന് ഉണ്ടാകുന്ന കൂടുതൽ ചൂടുകാരണമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയിൽ അല്പം വെളിച്ചെണ്ണ ഇട്ട് തണുപ്പിച്ച ശേഷം തലകുനിക്കാവുന്നതാണ്. ഈയൊരു രീതി കുട്ടികളിലും ചെയ്തു നോക്കാവുന്നതാണ്.
കഠിനമായ ജോലികൾ ചെയ്തുണ്ടാകുന്ന ചെറിയ രീതിയിൽ ഉള്ള മസിൽ പെയിനും മറ്റും മാറ്റുന്നതിനായി വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാനിലേക്ക് ഒരുപിടി അളവിൽ കല്ലുപ്പും മഞ്ഞൾപ്പൊടിയും ഇട്ട് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ഒരു കാരണവശാലും മഞ്ഞൾപൊടി കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചൂടാക്കിയെടുത്ത കല്ലുപ്പും മഞ്ഞൾപ്പൊടിയും ഒരു വൃത്തിയുള്ള തുണിയിൽ കെട്ടി നീരുള്ളതോ അതല്ലെങ്കിൽ വേദനയുള്ളതോ ആയ ഭാഗങ്ങളിൽ വെച്ചുകൊടുക്കുകയാണെങ്കിൽ വേദന മാറി കിട്ടുന്നതാണ്.
വിശേഷാവസരങ്ങളിലും മറ്റും കുട്ടികൾക്ക് സ്വർണാഭരണങ്ങളും മറ്റും ഇട്ടുകൊടുക്കുന്നത് മിക്കപ്പോഴും ഉള്ള ഒരു പതിവാണ്. എന്നാൽ കുട്ടികൾ ശ്രദ്ധിക്കാത്തത് മൂലം മാല പോലുള്ള ആഭരണങ്ങൾ വീണ് പോകുന്നത് പലരുടെയും ഒരു പേടി ആയിരിക്കും. അത് ഒഴിവാക്കാനായി മാലയുടെ ഏറ്റവും പുറകിലുള്ള രണ്ട് കണ്ണികളിലായി ഒരു നൂല് രണ്ടോ മൂന്നോ ലെയറുകൾ ആയി ചുറ്റിയശേഷം കെട്ടിക്കൊടുത്ത് പിന്നീട് കണ്ണിയിട്ട് കൊടുക്കുകയാണ് എങ്കിൽ വീണു പോകാതെ സൂക്ഷിക്കാം. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Oil Useing Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!