സേനന്റെ അവസ്ഥ അതീവ ഗുരുതരം.!! രൂപ ഓടിയെത്തുന്നു; ഞെട്ടലോടെ മൗനരാഗം പ്രേക്ഷകർ.!!സേനന്റെ അവസ്ഥ അതീവ ഗുരുതരം.!! | Mounaragam Today Episode January 11
Mounaragam Today Episode January 11 : നാളുകൾക്ക് ശേഷം സന്തോഷത്തിന്റെ പൂത്തിരി കത്തുന്ന വീട്ടിൽ ദുഖത്തിന്റ അലകൾ അടിക്കുന്നു. രൂപയും ചന്ദ്രസേനനും ഒന്നിക്കുന്നത് കാണാൻ കാത്തിരുന്ന കുടുംബംങ്ങൾക്ക് മുന്നിൽ അപ്രതീക്ഷിത സംഭവങ്ങൾ. പിറന്നാൾ ദിനത്തിൽ തന്നെ ചന്ദ്രശേഖരന് നേരെ കൊ ലക്ക ത്തി ഉയരുകയാണ്.
ഒരുപാട് പ്രതുസന്ധികൾക്കിടയിലെനി കല്യാണിയും കിരണും സന്തോഷകരമായ ഒരു കുടുംബജീവിതം ആസ്വദിച്ചു തുടങ്ങിയത്. സംസാര ശേഷി തിരികെ ലഭിച്ചതോടെ തന്റെ ജീവിതത്തിൽ പുതിയ സന്തോഷങ്ങൾ തേടിയെത്തുകയാണ് കല്യാണിയെ. കിരണിന്റെ അച്ഛൻ ചന്ദ്ര സേനന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ മുൻ കയ്യെടുത്തത് കല്യാണിയാണ്. കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷത്തോടെ പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനി നടക്കാൻ പോകുന്ന ഒരു വലിയ കൂടിച്ചേരലും അതിലൂടെ ഉണ്ടാകാൻ പോകുന്ന ഒരു വലിയ സന്തോഷവുമാണ് കല്യാണിയുടെ ഉള്ളിൽ.
അത് മറ്റൊന്നുമല്ല ചന്ദ്ര സേനനും രൂപയും ഒരുമിക്കുന്ന ആ മനോഹര മുഹൂർത്തങ്ങളാണ്. സ്വത്തുക്കൾ സ്വന്തമാക്കാൻ രൂപയെയും ചന്ദ്ര സേനനെയും അകറ്റുകയും ശത്രുക്കൾ ആക്കുകയും ചെയ്തത് രൂപയുടെ സഹോദരൻ രാഹുലാണ്. തന്റെ മകളെ കിരൺ വിവാഹം കഴിക്കണം എന്നും അതിലൂടെ ചന്ദ്ര സേനന്റെ സ്വത്തുക്കളും സ്വന്തമാകണമെന്ന് ആഗ്രഹിച്ചു എങ്കിലും കല്യാണിയെ കിരൺ പ്രണയിച്ചതിലൂടെ തന്റെ പ്ലാൻ നടക്കാതെ വരികയും ചെയ്ത രാഹുൽ ആണ് നിരന്തരം ഇവരുടെ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നത്. ഇനി രൂപയും സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് മനസ്സിലാക്കിയാൽ കാലു കുത്തി നിൽക്കുന്ന മണ്ണ് വരെ നഷ്ടമാകും എന്നും രാഹുലന് അറിയാം.ചന്ദ്ര സേനനും മക്കളും സന്തോഷമായി ജീവിക്കുന്നത് കണ്ട് സഹിക്ക വയ്യാതെ രാഹുൽ ആ കടും കൈ ചെയ്യാനൊരുങ്ങുകയാണ്.
ചന്ദ്ര സേനന്റെ പിറന്നാൾ ദിവസം രാത്രി വീടിനടുത്തുള്ള മാതാവിന്റെ പള്ളിയിൽ പെരുന്നാളുണ്ട്. ചന്ദ്ര സേനൻ ആ പള്ളിക്ക് നിരവധി സേവനങ്ങൾ ചെയ്യാറുണ്ട് എന്ന് അറിയാവുന്ന രാഹുൽ പെരുന്നാൾ പ്രതിക്ഷണം വരുന്ന സമയം തന്നെ ചന്ദ്ര സേനനെ കൊല്ലാൻ തിരഞ്ഞെടുക്കുകയും പെരുന്നാൾ പ്രതിക്ഷണത്തിന് പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ വരുന്ന ഗുണ്ട ചന്ദ്ര സേനനെ ക ത്തി കൊണ്ട് കു ത്തുകയും ആണ്.രൂപയും ചന്ദ്ര സേനനും ഒന്നിക്കുന്നത് കാണാൻ കാത്തിരുന്ന പ്രേക്ഷകരെല്ലാം നെഞ്ചിടിപ്പോടെയാണ് ഇന്നത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നത്.