സോണിക്ക് ശെരിക്കും വട്ടായി .!! സഹതാരങ്ങളെ ഉപദ്രവിച്ച് സോണി ..മൗനരാഗം ഷൂട്ടിംഗ് കാഴ്ച്ച കണ്ടു ഞെട്ടി പ്രേക്ഷകർ.|Mouanaragam Shooting Funny Video Malayalam

Mouanaragam Shooting Funny Video Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിന് ഇന്ന് ആരാധകർ ഏറെയാണ്. സംഭവബഹുലമായ കഥാഗതിയിലൂടെയാണ് ഇപ്പോൾ മൗനരാഗം പരമ്പര മുന്നേറിക്കൊണ്ടിരിക്കുന്നത്. സംസാരശേഷിയില്ലാത്ത കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് പരമ്പര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കല്യാണിയുടെ ജീവിതത്തിലേക്ക് കിരൺ എന്ന യുവാവ് കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും പരമ്പരയെ

മുന്നോട്ട് നയിക്കുമ്പോൾ പരമ്പര തുടങ്ങി നാളുകൾ ഏറെയായെങ്കിലും എന്നും പ്രേക്ഷകർക്ക് ഇതിലെ ഓരോ താരങ്ങളും പ്രിയപ്പെട്ടവർ തന്നെയാണ്അതുകൊണ്ടുതന്നെ ടിആർപി റൈറ്റിംഗിൽ പോലും പരമ്പര മുൻ പന്തിയിലും ആണ് നിൽക്കുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ഇന്ന് മൗനരാഗം. സംഭവബഹുലമായ കഥാ മുഹൂർത്തങ്ങളിലൂടെയാണ് മൗനരാഗത്തിന്റെ എപ്പിസോഡുകൾ ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. വിക്രം ചിത്രകാരനല്ലെന്ന് സോണി അറിഞ്ഞപ്പോൾ തന്നെ അവൾ സൂ യി സൈ ഡിന് ശ്രമിച്ചതും സോണി ഇനി തിരികെ വരില്ല

എന്നത് അടക്കമുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നതിനും മലയാളികൾ സാക്ഷികളാണ്. ഇപ്പോൾ ആശു പത്രിയിൽ കഴിയുന്ന സോണി തങ്ങളുടെ ശത്രുക്കളെ ഓരോരുത്തരെ ശാരീ രികമായി ഉപ ദ്രവി ക്കുന്നതാണ് ഓരോ ദിവസവും ഉള്ള എപ്പിസോഡുകളിൽ നിറഞ്ഞ് നിൽക്കുന്നത്. പലപ്പോഴും എപ്പിസോഡുകൾ കാണുന്ന പ്രേക്ഷകർ കൊടുക്കുന്നത് കുറവായി എന്ന് പറയുമ്പോൾ തന്നെ ഓഫ് സ്ക്രീനിൽ ഇവരെല്ലാം അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. ഇപ്പോൾ മൗനരാഗത്തിന്റെ ലൊക്കേഷൻ സെറ്റിൽ നിന്നുള്ള ചില

വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മനുവിനെയും വിക്രമിനെയും ശാരിയെയും ഒക്കെ ഉ പദ്ര വിക്കുന്ന സോണിയയും അതോടൊപ്പം പിടിച്ചു മാറ്റാൻ പോകുന്ന കല്യാണിയെയും വീഡിയോയിൽ കാണാം. പല ഷോട്ടുകളും ഒരുപാട് തവണ ടേക്ക് എടുത്ത ശേഷം ആണ് ഓക്കേ ആകുന്നത് എന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. താരങ്ങൾ ഓരോരുത്തരും അത്രയധികം ആസ്വദിച്ചും ചിരിച്ചും കളിച്ചും ഒക്കെയാണ് ഷോട്ടുകൾ എടുക്കുന്നത്.

Rate this post