മിക്സിയുടെയും കുക്കറിന്റെയും വാഷർ ഇങ്ങനെ ഉപയോഗിക്കാം.!! വീട്ടമ്മമാരുടെ സ്ഥിരം പ്രശ്‌നത്തിന് പരിഹാരമായി.!! |kukker-washer-tips

Clean washer gasket regularly
Check lid for residue buildup
Avoid harsh detergents
Rinse after every use
kukker-washer-tips:അടുക്കളയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്നവയും കൈകാര്യം ചെയ്യുന്ന വീട്ടമ്മമാർക്ക് ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല.
അതുപോലെ പ്രധാനിയാണ് കുക്കറും. എന്നാൽ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏറെ അപകട സാധ്യത ഉള്ള മറ്റൊന്നില്ല അടുക്കളയിൽ എന്ന് തന്നെ പറയാം. പല വിധ പ്രശനങ്ങൾ സ്ഥിരമായി കുക്കറിനെ ചുറ്റിപ്പറ്റി വീട്ടമ്മമാർ നേരിടേണ്ടി വരുന്നുണ്ട്. വിസിൽ വരാതിരിക്കുക, പുറത്തുകൂടി എയർ വരിക, ഭക്ഷണ സാധനങ്ങൾ തിളച്ചു പുറത്തേക്കു വരിക തുടങ്ങി പലതും.
മിക്സിയുടെ ജർ നല്ലവിധം മുറുകി ഇരുന്നില്ലെങ്കിൽ നന്നായി അരച്ചെടുക്കാൻ സാധിക്കില്ല. എന്നാൽ മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ജാറിലെ വാഷ് ലൂസ് ആവുക എന്നത്. ഇത്തരത്തിലുള്ള പല പ്രശനങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വീട്ടമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കണം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
kukker-washer-tips
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!