സുമിത്രയും ഞെട്ടിച്ചുകൊണ്ട് സിദ്ധുവിന്റെ കിടിലൻ ന്യൂസ്.!!വീണ്ടും സങ്കടക്കടലിലേക്ക് സുമിത്ര.!! | Kudumbavilakk Today June 14 Episode

Kudumbavilakk Today June 14 Episode : മലയാള സീരിയൽ ലോകം അടക്കി ഭരിക്കുന്ന ഒരു പരമ്പരയാണ് കുടുംബ വിളക്ക്. ശീതളും സിദ്ധുവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ അത്രയും ആഴത്തിൽ ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു . ഈ രണ്ടുകഥാപാത്രങ്ങൾ അല്ലാതെ , ബാക്കിയുള്ള എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെ പ്രീയപ്പെട്ടത് തന്നെ ആണ് . ഇതിനോടകം തന്നെ അനേകം എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ് കുടുംബവിളക്ക് . ഓരോ ഭാഗം കഴിയുമ്പോളും

അടുത്തത് എന്തായിരിക്കും വരാൻ പോവുന്നത് എന്ന ആകാംഷ പ്രേക്ഷകരിൽ ഉളവാക്കാൻ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യം അല്ല . അനാവശ്യമായ ഒരു കഥാപാത്രം പോലും ഇല്ലാത്ത ഒരു സീരിയൽ ആയതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യം നൽകികൊണ്ട് തന്നെയാണ് ഓരോ ഭാഗവും മുന്നോട്ട് പോവുന്നത് .

പരമ്പരയിലെ പ്രധാനിയാണ് സിദ്ധു . തന്റെ മകളായ ശീതളിന്റെ കല്യാണ കാര്യമാണ് ചർച്ചാ വിഷയം . കല്യാണം നടക്കില്ല എന്നാണ് സിദ്ധുവിന്റെ വാദം.തന്റെ മകളുടെ കാര്യം താനാണ് നോക്കുന്നത് എന്നും , അതുകൊണ്ട് തനിക്ക് താല്പര്യമില്ലാത്ത വിവാഹം നടക്കില്ല എന്ന് സിദ്ധു കടുപ്പിച്ചു പറയുന്നു . ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയോടെയാണ് അവസാന എപ്പിസോഡ് അവസാനിപ്പിച്ചിരിക്കുന്നത് . കല്യാണം നടക്കുമോ ? അതോ സിദ്ധു അത് കലക്കുമോ ?

ഒരു ചോദ്യ ചിഹ്നമാണ് കാഴ്ച്ചക്കാരുടെ മനസ്സിൽ കൊത്തിയിടുന്നത് . തന്റെ മകളുടെ നല്ല ഭാവിയെക്കുറിച്ചുള്ള പേടിയാണോ അതോ വേറെ വല്ല വയ്യാവേലിയും ഇതിന്റെ പിന്നിലുണ്ടോ എന്നും , എന്താണ് സിദ്ധുവിന്റെ മനസ്സിലൂടെ ഓടിക്കൊണ്ടിരിക്കുന്നത് എന്നും അറിയണമെങ്കിൽ അടുത്ത എപ്പിസോഡ് വരെ കാത്തിരുന്നേ മതിയാവൂ . കാത്തിരിപ്പിന്റെ ഫലം മധുരമാവും എന്നാണല്ലോ . മലയാളക്കര തന്നെ കുടുംബവിളക്കുതെളിയാനായി അക്ഷമരായി , ഇനി എന്ത് സംഭവിയ്ക്കുമെന്നറിയാനായി കാത്തിരിക്കുന്നു .

Rate this post