അമ്മെ, അമ്മെ മോനെ എന്ന് വിളികമ്മേ.!! എത്ര കണ്ടാലും മതി വരാത്ത കുഞ്ഞിന്റെ വീഡിയോ.!! ഹൃദയത്തിൽ തൊട്ടുപോകും.!! | Cute Baby Boy Funny Viral Video Malayalam

Cute Baby Boy Funny Viral Video Malayalam : സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും വന്ന് നിറയാറുണ്ട്. അതിൽ പല വീഡിയോകളും വീണ്ടും വീണ്ടും കാണുവാൻ നമ്മെയൊക്കെ പ്രേരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെയും മൃഗങ്ങളുടെയും ഒക്കെ കളിചിരികളും കുസൃതികളും കുറുമ്പുകളും ഒക്കെയാണ് കാഴ്ചക്കാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. കേരളത്തിലും അതുപോലെ തന്നെ ഇന്ത്യയ്ക്ക് പുറത്തുമുള്ള നിരവധി

വീഡിയോകൾ ഇത്തരത്തിൽ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടും ഉണ്ട് മുൻപ് മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു ഒരു വയസ്സിനോട് അടുത്ത പ്രായമുള്ള ഒരു കുട്ടിക്കുറുമ്പന്റെ കുസൃതി വീഡിയോ. കട്ടിലിൽ കിടന്ന് തുള്ളിച്ചാടുന്ന അവൻ ഇടയ്ക്കിടെ അമ്മയെ വിളിച്ച് അമ്മേ മോൻ എന്ന് പറയുന്നതായിരുന്നു ആ വീഡിയോ. അമ്മയുടെ സ്നേഹത്തോടെയുള്ള വിളി കേൾക്കുവാനായി ആ കുരുന്ന് ഏറെ ആഗ്രഹിക്കുകയും

അങ്ങനെ ഒരു വിളി കേൾക്കുമ്പോൾ ഏറെ സന്തോഷിക്കുകയും ചെയ്യുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാൻ കഴിയുമായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേര് കമന്റുകളുമായി രംഗത്തെത്തിയിരുന്നു. അമ്മയ്ക്ക് മകനോടും മകന് അമ്മയോടും ഉള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകുന്നു എന്നത് അടക്കമുള്ള കമന്റുകൾ ആയിരുന്നു വീഡിയോയ്ക്ക് താഴെ വലിയതോതിൽ എത്തിയിരുന്നത്. ഇപ്പോൾ അതേ വീഡിയോ

വീണ്ടും പ്രചരിക്കുകയാണ്. മുൻപത്തെപ്പോലെ തന്നെ നിരവധിപേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. കുസൃതിക്കുന്നിന്റെ ചിരിയും അവൻറെ സന്തോഷവും കാണുന്നതിനുവേണ്ടി അവൻ പറയുമ്പോൾ തന്നെ അമ്മ മോനേ എന്ന് വിളിക്കുന്നതിനെ ആണ് അധികവും ആളുകൾ പ്രശംസിക്കുന്നത്. അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ലോകത്ത് മറ്റൊരു സ്നേഹവുമില്ല എന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിയ്ക്കുന്നത്. എന്തുതന്നെയായാലും അമ്മയുടെ സന്തോഷവും മകൻറെ കളി ചിരികളും എല്ലാകാലവും നിറഞ്ഞ് നിൽക്കട്ടെ എന്നാണ് ഓരോരുത്തരും പ്രാർത്ഥിക്കുന്നത്.

3.9/5 - (29 votes)