പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സിനിമാതാരവുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു.!! | Kalabavan Haneef D eath News

Kalabavan Haneef D eath News : പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സിനിമ താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു.കലാഭവൻ മിമിക്രിയിലെ പ്രധാന ആര്ടിസ്റ് ആയിരുന്നു താരം.നാടകത്തിലൂടെ കലാരംഗത്തേക്കു കടന്നുവരികയും പിന്നീട് കലാഭവൻ ഗ്രൂപ്പിലെ പ്രധാന താരമായി മാറുകയായിരുന്നു.

fpm_start( "true" ); /* ]]> */
Rate this post