സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന പയ്യനോട് സ്ഥലത്തെ പറ്റി ഇംഗ്ലീഷിൽ ചോദിച്ചതാ നടന്നത് കണ്ടോ !? പയ്യൻ പറഞ്ഞത് കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ | A Boy talk like a tourist guide viral

Whatsapp Stebin

A Boy talk like a tourist guide viral : കുട്ടികൾ എന്നും അത്ഭുതപെടുത്തുന്നവരാണ്. അവരുടെ ബുദ്ധി സാമർഥ്യം കണ്ടാൽ ആരായാലും ചിലപ്പോൾ കണ്ടും കേട്ടും ഇരുന്ന് പോകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഈപ്പോൾ വൈറലായിരിക്കുന്നത്. ജീവിക്കാൻ വേണ്ടി പല ചെറിയ ജോലികളും കുട്ടികൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

അത്തരമൊന്നാണ് ഇന്ന് കാണുവാൻ പോകുന്നത്. സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന പയ്യനോട് സ്ഥലത്തെ പറ്റി ഇംഗ്ലീഷിൽ ചോദിക്കുന്നതും. അതിനു വളരെ നന്നായി തന്നെ പയ്യൻ മറുപടി പറയുന്നതും വിഡിയോയിൽ കാണാം. ഇംഗ്ലീഷ് കൂടാതെ വേറെയും ഒരുപാട് ഭാഷകൾ ഈ കൊച്ച് മിടുക്കന് അറിയാം.

വീഡിയോ കുറച്ച് പഴയതെങ്കിലും ആരാധകരെയും കാണികളെയും പിടിച്ചിരുത്താൻ കഴിയുന്നതാണ്. ജീവിക്കാൻ പഠിച്ചവനാണ് ഇവനെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. വിഡിയോയിൽ ഏറ്റവും ശ്രദ്ധേയം ആ ഒരു കൊച്ചുപയ്യന്റെ തന്റേടവും ധൈര്യവും തന്നെയാണ്.ഹൃദയ സ്പർശിയായ ഇത്തരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്, First Showഎന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Rate this post