ഇത് ഒന്ന് ഇങ്ങനെ തേച്ചു നോക്കൂ .. ഗ്യാസ്ഏജൻസി പറഞ്ഞു തന്ന രഹസ്യം മതി4 മാസം കത്തിച്ചാലും ഗ്യാസ് തീരില്ല.!! | Gas saving Tips

Use pressure cooker
Keep all ingredients ready
Use flat-bottom utensils
Cover pots while cooking
Cook on medium flame
Soak pulses before cooking
Gas saving Tips:പാചക ആവശ്യങ്ങൾക്കായി ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയിട്ടുള്ള പാചകരീതിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശ്രദ്ധയില്ലാതെയുള്ള ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം ഗ്യാസ് പെട്ടെന്ന് തീർന്നു പോകുന്നതിന് കാരണമായേക്കാം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഗ്യാസ് സിലിണ്ടർ കൂടുതൽ നാൾ എങ്ങനെ ഉപയോഗപ്പെടുത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ സിലിണ്ടറിൽ എത്രത്തോളം ഗ്യാസ് ബാക്കിയുണ്ട് എന്ന് അറിയാനായി ഒരു ടിപ്പ് ചെയ്തു നോക്കാവുന്നതാണ്. അതിനായി ഒരു നനഞ്ഞ തുണിയെടുത്ത് ഗ്യാസ് സിലിണ്ടറിന് മുകളിലൂടെ ഒന്ന് തുടച്ചു വിടുക. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച്
സിലിണ്ടറിലേക്ക് നോക്കുമ്പോൾ ഗ്യാസ് ഉള്ള ഭാഗങ്ങളിൽ നനഞ്ഞ തുണിയുടെ വര അതുപോലെ നിൽക്കുകയും മറ്റു ഭാഗങ്ങളിൽ പെട്ടെന്ന് ഉണങ്ങി പോകുന്നതായും കാണാൻ സാധിക്കും. ഗ്യാസ് സിലിണ്ടറിൽ ലീക്കുകൾ ഉണ്ടെങ്കിലും ഗ്യാസ് പെട്ടെന്ന് തീരുന്നതിന് കാരണമായേക്കാം. ഈയൊരു കാര്യം ചെക്ക് ചെയ്യുന്നതിനായി സിലിണ്ടറിന്റെ മുകളിൽ ഫിറ്റ് ചെയ്തിട്ടുള്ള ക്യാപ്പ് ഒന്ന് അഴിച്ചെടുത്ത് അതിന്റെ ബട്ടണുകളും മറ്റും കൃത്യമായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കാവുന്നതാണ്. അതുപോലെ സിലിണ്ടറിന്റെ അകത്തെ ഭാഗത്ത് കാണുന്ന ബ്ലാക്ക് നിറത്തിലുള്ള വാഷർ കൃത്യമായ രീതിയിൽ തന്നെയാണോ വെച്ചിട്ടുള്ളത് എന്ന കാര്യം ശ്രദ്ധിക്കാവുന്നതാണ്.
കൃത്യമായ ഇടവേളകളിൽ സ്റ്റവിന്റെ ബർണർ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡും നാരങ്ങാനീരും അല്പം ടൂത്ത് പേസ്റ്റും എടുത്ത് മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡിൽ ബർണർ കുറച്ചുനേരം ഇട്ടുവച്ച ശേഷം ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ അതിലെ ചെറിയ കരടുകളും മറ്റും പോയി കിട്ടുന്നതാണ്. മറ്റൊരു രീതി ഒരു പാത്രത്തിൽ അല്പം വിനാഗിരിയും മഞ്ഞൾപ്പൊടിയും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. അതിൽ കുറച്ചുനേരം ബർണർ ഇട്ട് റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ ബർണർ പൂർണമായും വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Gas saving Tips
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!