ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ.? എങ്കിൽ ഇനി ഇങ്ങനെ ചെയ്‌താൽ മതി; ഒരു രൂപ ചിലവില്ല.!! | Fridge Freezer Over Cooling Problem Remedy

- Check Thermostat Setting – Set between 3–5°C (fridge), -18°C (freezer).
- Clean Condenser Coils – Dust buildup affects cooling regulation.
- Inspect Thermostat Sensor – May misread internal temperature.
- Replace Faulty Thermostat – If readings are inaccurate.
- Check Air Vents – Blocked vents cause temperature imbalance.
Fridge Freezer Over Cooling Problem Remedy : ഇന്നിപ്പോൾ ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്‌ജ് കാണും. ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ.. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവര്ക്കും നല്ലൊരു ഉപകാരം തന്നെയാണ് ഫ്രിഡ്ജിന്റെ പ്രവർത്തനം. ഭക്ഷണങ്ങൾ തണുപ്പിച്ചു കഴിക്കാനും നല്ലതാണ്.
ഉപയോഗിക്കുന്ന പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിൽ തണുപ്പ് കൂടുതൽ മൂലം ഐസ് കട്ട പിടിക്കുന്നത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അതിലുള്ള ഐസ് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടി വരുന്നു അതുമാത്രമല്ല ഐസ് നിറഞ്ഞു വെള്ളം വരാനും കാരണമാകുന്നു.
ഈ പ്രശ്നം മൂലം പലപ്പോഴും കറന്റ് ബില്ല് കൂടാനും സധ്യതയുണ്ട്. ഫ്രീസറിൽ സൂക്ഷിക്കുന്ന ഇറച്ചിയോ മീനോ മറ്റോ വിട്ടു കിട്ട്ടനും ബഹുദുമുട്ടാറുണ്ട്. ഇതുമൂലം സാധങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയാതെ വരും. ഇത്തരത്തിലുള്ള പ്രശനങ്ങൾക്കെല്ലാം ഉത്തമ പരിഹാരമാകും. ഈ വീഡിയോ നിങ്ങളെ തീർച്ചയായും സഹായിക്കും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mech 96 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Fridge Freezer Over Cooling Problem Remedy
Fridge Freezer Over Cooling Problem Remedy
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!