ഈ വെള്ളം മതി.!! പൊടിമീനാകട്ടെ വലിയ മീനാകട്ടെ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്യാം ചിതമ്പൽ തെറിക്കാതെ.!! | Fish Cleaning Tip

Use a sharp fillet knife
Rinse fish in cold water
Place on a clean, non-slip surface
Remove scales with fish scaler or knife
Cut behind gills to start fillet

Fish Cleaning Tip: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും മീനോ, ഇറച്ചിയോ വാങ്ങി ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ചെറിയ മീനുകൾ ഒന്നും തന്നെ കടകളിൽ നിന്നും വൃത്തിയാക്കി കിട്ടുക എന്നത് നടക്കാൻ സാധ്യതയുള്ള കാര്യമല്ല. പ്രത്യേകിച്ച് കക്കയിറച്ചി, കരിമീൻ പോലുള്ള മീനുകൾ നമ്മൾ തന്നെ വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കി എടുക്കേണ്ടതായി വരാറുണ്ട്. ഇവ വൃത്തിയാക്കുക എന്നത് അത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യവുമല്ല. വളരെയധികം സമയമെടുത്ത് വൃത്തിയാക്കി എടുക്കേണ്ട ഇത്തരം മീനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ക്ലീനാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കക്കയിറച്ചി കഴിക്കാൻ വളരെയധികം ടേസ്റ്റ് ആണെങ്കിലും അത് വാങ്ങിക്കൊണ്ടുവന്നു കഴിഞ്ഞാൽ പൂർണ്ണമായും ക്ലീൻ ചെയ്തെടുക്കുക എന്നത് ഒരുപാട് സമയമെടുത്ത് ചെയ്യേണ്ട ഒരു കാര്യമാണ്. മാത്രമല്ല കൈ ഉപയോഗിച്ച് എത്ര വൃത്തിയാക്കിയാലും അതിനകത്ത് കുറച്ചെങ്കിലും വെയ്സ്റ്റ് ഉണ്ടാവുകയും ചെയ്യാറുണ്ട്. ഈയൊരു പ്രശ്നം ഇല്ലാതാക്കാനായി കക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു കണ്ടെയ്നറിൽ ആക്കി കുറഞ്ഞത് അഞ്ച് മിനിറ്റ് നേരമെങ്കിലും ഫ്രീസറിൽ വയ്ക്കുക. ഫ്രീസറിൽ നിന്നും എടുക്കുന്ന കക്കയിറച്ചി ഒരു സിപ്പ് ലോക്ക് കവറിനകത്തേക്ക് ഇട്ട് ക്ലോസ് ചെയ്ത ശേഷം ഒരു പിവിസി പൈപ്പോ ചപ്പാത്തി കോലോ എടുത്ത് സിപ്പ് ലോക്ക് കവറിന് മുകളിലായി ഒന്ന് റോൾ ചെയ്തു കൊടുക്കുക. ഒന്നോ രണ്ടോ തവണ പൈപ്പ് റോൾ ചെയ്യുമ്പോൾ തന്നെ കക്കയുടെ അകത്തെ വേസ്റ്റ് പൂർണ്ണമായും പോയിട്ടുണ്ടാകും. ശേഷം രണ്ടോ മൂന്നോ തവണ കക്കയിറച്ചി നല്ലതുപോലെ വെള്ളത്തിൽ കഴുകിയെടുത്ത് അപ്പോൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.

അതുപോലെ കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട മീനുകളിൽ ഒന്നാണല്ലോ കരിമീൻ. കരിമീന്റെ പുറത്തുള്ള ചെകിള പൂർണ്ണമായും എളുപ്പത്തിൽ പോയി കിട്ടാനായി അത് നല്ലതുപോലെ ഒന്ന് കഴുകിയശേഷം വാളൻപുളി ഇട്ട വെള്ളത്തിൽ കുറച്ചുനേരം വയ്ക്കുക. ശേഷം ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ അതിനു മുകളിലുള്ള ചെകിള പൂർണമായും പോയി കിട്ടുന്നതാണ്. മറ്റൊരു രീതി ഒരു പാത്രത്തിൽ മീൻ മുങ്ങി കിടക്കാൻ ആവശ്യമായ അത്രയും വെള്ളമെടുത്ത് അതിൽ

അല്പം വിനാഗിരി കൂടി ഒഴിച്ച ശേഷം മീൻ ഇട്ടുവയ്ക്കുക. കുറച്ചുനേരം കഴിഞ്ഞ് മീനിന്റെ മുകളിൽ ചെറുതായി ചുരണ്ടി കൊടുക്കുമ്പോൾ തന്നെ പുറത്തുള്ള ചെകിള പൂർണമായും പോയി കിട്ടുന്നതാണ്. മീൻ വൃത്തിയാക്കുന്ന സമയത്ത് അതിന്റെ വേസ്റ്റ് സിങ്കിൽ അടിഞ്ഞു കൂടാതിരിക്കാനായി ഒരു പ്ലാസ്റ്റിക് പാത്രം കഴുകുന്ന സമയത്ത് വേസ്റ്റ് പോകുന്ന ഭാഗത്ത് വെച്ചു കൊടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Fish Cleaning Tip

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post