ഫാറ്റി ലിവർ കൊണ്ട് ബുദ്ധിമുട്ടുന്നവർ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ ഇവയെല്ലാമാണ്; ഫാറ്റി ലിവർ 100% നോര്മലാക്കാൻ രാവിലെ കുടിക്കുന്ന ചായക്ക് പകരം ഇത് കഴിച്ചാൽ മതി.!! | Fatty Liver Home Remedy

Fatty Liver Home Remedy:Fatty liver disease happens when excess fat builds up in the liver. In early stages, it can often be improved or reversed with proper diet, lifestyle changes, and natural home remedies. These remedies help reduce liver fat, improve digestion, and support liver function.

  • Warm Lemon Water – daily morning
  • Black Coffee (no sugar) – 1–2 cups/day
  • Garlic – 1–2 cloves daily
  • Green Tea – 1–2 cups/day
  • Turmeric – small amount in food (not supplements)
  • Bitter Gourd (Karela) – cooked or juice (2–3×/week)
  • Amla (Indian Gooseberry) – fresh or powder with water

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിങ്ങനെ യാതൊരു വ്യത്യാസവുമില്ലാതെ മിക്ക ആളുകളിലും കണ്ടുവരുന്ന ഫാറ്റി ലിവറിന്റെ കാരണം കണ്ടെത്തി അതിനെ കൃത്യസമയത്ത് ട്രീറ്റ് ചെയ്യുക എന്നത് മാത്രമാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം. അതിനായി കരളിന്റെ പ്രവർത്തന രീതിയെ പറ്റിയും കരളിനെ കൂടുതൽ ആരോഗ്യപരമായി സൂക്ഷിക്കുന്നതിനെ പറ്റിയും വിശദമായി മനസ്സിലാക്കാം.

ഫാറ്റി ലിവർ എന്ന് കേൾക്കുമ്പോൾ പലരും കരുതുന്നത് ഇത് മദ്യപാനികളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് എന്നതായിരിക്കും. എന്നാൽ വ്യത്യസ്ത ഗ്രേഡുകളിൽ കാണപ്പെടുന്ന ഫാറ്റി ലിവർ മദ്യം കൈകൊണ്ട് തൊടാത്തവരിൽ പോലും ഇപ്പോൾ വളരെയധികം കൂടുതലായി കണ്ടുവരുന്നുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം കരളിൽ കൊഴുപ്പ് അടിയുന്നതിന് ഒരു കാരണമായേക്കാം. ഏകദേശം ഒന്നര കിലോ ഭാരം വരുന്ന കരളിന്റെ പ്രവർത്തനവും അതിന്റെ തൊട്ടു താഴെയായി കാണുന്ന അന്നനാളത്തിന്റെ പ്രവർത്തനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇവ രണ്ടും ഒരുമയോടെ പ്രവർത്തിക്കുക എന്നത് കരളിന്റെ പ്രവർത്തനത്തിൽ വളരെയധികം പ്രധാനമാണ്.

  • Amla (Indian Gooseberry) – fresh or powder with water
  • Apple (whole fruit) – 1 per day
  • Oats – for breakfast
  • Leafy Green Vegetables – daily
  • Omega-3 Foods – walnuts, flaxseed, fish
  • Adequate Water – 2.5–3 liters/day
  • Brisk Walking / Exercise – 30–45 min daily
  • Yoga – Bhujangasana, Dhanurasana
  • Weight Reduction – target 5–10% body weight
  • Avoid Sugar & Refined Carbs

എന്നാൽ മാത്രമാണ് നമ്മൾ ഭക്ഷണത്തിലൂടെ കഴിക്കുന്ന അന്നജത്തെ കൃത്യമായി വിഘടിപ്പിക്കുകയും അത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുകയുള്ളൂ. ശരീരത്തിന് ആവശ്യമായ അളവിൽ കൊഴുപ്പിനെ നിലനിർത്തി ബാക്കിയുള്ളതിനെ പുറന്തള്ളണമെങ്കിൽ കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. പലരും വീട്ടിലുള്ള ഭക്ഷണങ്ങൾ മാത്രം കഴിച്ചിട്ടും ഫാറ്റി ലിവർ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നതായി പറയപ്പെടുന്നു. ഇത്തരം രോഗികളിൽ ലൈംഗികപരമായ പല ബുദ്ധിമുട്ടുകളും കൂടുതലായി കണ്ടു വരാറുണ്ട്.

കരളിന്റെ പ്രവർത്തനം ശരിയായ രീതിയിൽ കൊണ്ടു പോകുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വൈറ്റമിനുകളാണ് വൈറ്റമിൻ എ,വൈറ്റമിൻ ഡി, വൈറ്റമിൻ B12 എന്നിവയെല്ലാം. ഇവ ശരിയായ രീതിയിൽ കരളിൽ പ്രവർത്തിച്ചില്ല എങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. കുട്ടികളിൽ കണ്ടുവരുന്ന ഫാറ്റി ലിവറിന്റെ ഒരു പ്രധാന കാരണം അനാവശ്യമായ മരുന്നുകളുടെ ഉപയോഗമാണ്. ചെറിയ രീതിയിലുള്ള അസുഖങ്ങൾക്ക് പോലും വലിയ അളവിൽ മരുന്ന് ശരീരത്തിൽ എത്തുന്നത് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ചെറിയ രീതിയിലുള്ള കരളിന്റെ പ്രശ്നങ്ങൾ പോലും ജീവിതത്തിൽ വലിയ അസുഖങ്ങളിലേക്ക് വഴി വച്ചേക്കാം.ഫാറ്റി ലിവറുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

🌿 Home Remedies & Daily Habits for Fatty Liver

🍋 1. Lemon Water (Morning)

  • Squeeze ½ lemon in warm water
  • Drink on an empty stomach
    ✔ Helps liver detox enzymes & digestion

☕ 2. Black Coffee (Yes, really!)

  • 1–2 cups/day, no sugar or cream
    ✔ Strong evidence it reduces liver fat and inflammation

🥗 3. Diet Changes (Most Important)

Focus on:

  • Green vegetables (spinach, broccoli, bitter gourd)
  • Fruits in moderation (berries, apple, papaya)
  • Whole grains (oats, brown rice)
  • Lean protein (dal, eggs, fish)

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post