ഇത് ഇത്ര ഈസി ആയിരുന്നോ.? വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം; കാണാതെ പോകല്ലേ.!! | Easy To Typing Thread Quickly On Needle

Cut the Thread Cleanly
Stiffen the Thread End
Use a Needle Threader
Hold the Needle Against a White Background

Easy To Typing Thread Quickly On Needle : “ഇത് ഇത്ര ഈസി ആയിരുന്നോ.. വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം.. കാണാതെ പോകല്ലേ.” സൂചിയിൽ നൂൽ കോർക്കുന്നതു ഒട്ടുമിക്ക ആളുകൾക്കും കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ്. കണ്ണിന് കാഴ്ച കുറവുള്ളവരാണെങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട. സൂചിയിൽ നൂൽ കോർക്കുന്നതിനായി കൂടുതൽ സമയം ചിലവഴിക്കുകയോ അതുമല്ലെങ്കിൽ മറ്റൊരാളെ

ആശ്രയിക്കുകയോ ചെയ്യേണ്ടതായി വരും അല്ലെ. വീട്ടിൽ ആളില്ലാത്ത സമയത്ത് ആണെങ്കിലോ ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയായിരിക്കും ഉണ്ടാകുന്നത്. നമ്മൾ വിചാരിക്കുന്ന സമയത്ത് നമുക്ക് തുന്നാൻ സാധിക്കുകയും ഇല്ല. എന്നാൽ ഇനി മുതൽ വിഷമിക്കേണ്ട. ആരെയും ആശ്രയിക്കാതെ തന്നെ നമ്മൾക്കവശ്യമുള്ള സമയത്ത് സൂചിയിൽ നൂല് കോർക്കുകയും തുന്നുകയും ചെയ്യാം.

അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ കയ്യിലുള്ള ഒരു രൂപ നാണയം ഉണ്ടെങ്കിൽ ഇനി മുതൽ എളുപ്പത്തിൽ സൂചിയിൽ നൂൽ കോർക്കാവുന്നതാണ്. ഇനി കണ്ണിനു കാഴ്ച കുറവുള്ളവർക്ക് പോലും എളുപ്പത്തിൽ സൂചിയിൽ നൂൽ കോർക്കുന്നതിന് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്‌താൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy To Typing Thread Quickly On Needle

Easy To Typing Thread Quickly On Needle

🪡 Easy Way to Thread a Needle (Step-by-Step)

  1. Cut the Thread Cleanly
    • Use sharp scissors to make a clean, angled cut.
    • Avoid frayed or fuzzy ends.
  2. Stiffen the End of the Thread
    • Wet the tip slightly with water or saliva.
    • Optional: Rub a bit of beeswax or clear nail polish to stiffen it.
  3. Hold the Thread Steady
    • Pinch the thread between your fingers, leaving just a tiny bit exposed.
  4. Bring the Needle to the Thread
    • Instead of moving the thread, move the needle eye toward the thread.
  5. Use a White Background
    • Place the needle in front of white paper to see the eye more clearly.
  6. Use a Needle Threader (Optional)
    • A simple metal loop tool that makes threading super easy.
  7. Try a Self-Threading Needle (Optional)
    • These needles have a slit on top to slide the thread in easily.

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post