ജ്യൂസ് കടയിലെ പയ്യനിൽനിന്നും ജനഹൃദയങ്ങളിലേക്ക്; അഖിൽ മാരാർ എന്ന മിന്നും താരത്തിന്റെ വിജയത്തിൽ പൊട്ടി കരഞ്ഞ് അമ്മയും അമ്മുമ്മയും.!! | Bigg Boss Season Five Winner Akhil Marar Real Life

Bigg Boss Season Five Winner Akhil Marar Real Life : വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ടെലിവിഷൻ പരിപാടിയായിരുന്നു ബി​ഗ് ബോസ്. 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ ജീവിതത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ എല്ലാവരുടെയും പ്രവചനം പോലെ തന്നെ അഖിൽ മാരാർ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയായി മാറിയ ബിഗ് ബോസിന്റെ വിന്നറായ അഖിലിനെ കുറിച്ച് അമ്മയും അമ്മൂമ്മയും പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മൂമ്മയെ ജീവനായ താരം അമ്മൂമ്മയ്ക്ക് വേണ്ടി

അമ്മയോട് പോലും വഴക്കിടുകയും പിണങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് അമ്മൂമ്മ പറയുന്നത്. ഷോ ആദ്യം കാലങ്ങളിൽ കാണത്തില്ലായിരുന്നു എന്നും എന്നാൽ പിന്നീട് മകൻ ബിഗ് ബോസ് ഹൗസിൽ എത്തിയതിനെ തുടർന്നാണ് ഷോ കാണാൻ തുടങ്ങിയതെന്നും അമ്മയും അമ്മൂമ്മയും ഒരുപോലെ പറയുന്നുണ്ട്. ആദ്യ ആഴ്ചകളിൽ ഷോ കാണുമ്പോൾ വേണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് ഓരോ ഗെയിം കഴിയുമ്പോൾ കൂടുതൽ ഇഷ്ടപ്പെടുകയും, അഖിലിന് ഉള്ള ആളുകളുടെ സപ്പോർട്ട് കാണുമ്പോൾ ഒരുപാട്

സന്തോഷമായിട്ടുണ്ടെന്നും അമ്മയും അമ്മൂമ്മയും ഒരു പോലെ പറയുന്നു. അഖിലിന് പണ്ടുമുതലേ സിനിമ ജീവനായിരുന്നു എന്നും അതിനു വേണ്ടി കിട്ടിയ ജോലികളെല്ലാം ഉപേക്ഷിക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു. ഗവണ്മെന്റ് ജോലി അടക്കം നിരവധി ജോലികൾ അഖിൽ മാരാർക്ക് ലഭിച്ചിരുന്നു. ഇടക്ക് കേരളത്തിലെ തന്നെ നമ്പർ വൺ കമ്പനിയായ അനാർഗനിലെ ജോലി ഉപേക്ഷിച്ചാണ് താരം സിനിമയിലേക്ക് എത്തിയത്. സിനിമ മേഖലയിൽ ജോജോ ജോർജുമായിട്ട് അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്

അഖിൽ മാരാർ. ബിഗ് ബോസ് ഹൗസിൽ എത്താൻ അഖിലിന് ഏറെ സഹായിച്ച വ്യക്തികളാണ് ജോജു ജോർജ്, ശ്രീഹരി എന്നും അഖിലിന്റെ അമ്മ പറയുന്നുണ്ട്. അഖില ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബിഗ് ബോസിന്റെ ഓഡിഷൻ വരുന്നത്. അന്ന് ഏറെ സപ്പോർട്ട് നൽകിയത് ഇവരാണ്.

3.5/5 - (13 votes)