കൊച്ചു മകൾ വലുതായി തന്നോടൊപ്പം എത്തി.!!കൊച്ചു മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് ബീന ആന്റണി;ലേഡി മമ്മുക്ക എന്ന് ആരാധകർ. | Beena Antony Introduce Her Grand Daughter Viral Mlayalam

Whatsapp Stebin

Beena Antony Introduce Her Grand Daughter Viral Mlayalam : നിരവധി മലയാള സിനിമകളിലൂടെയും കുടുംബ പരമ്പരങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ബീന ആന്റണി.ഓമനത്തിങ്കൾപക്ഷി , മായാസീത , എന്റെ മാനസപുത്രി , ഓട്ടോഗ്രാഫ് , തപസ്യ എന്നിവയെല്ലാം താരത്തിന്റെയും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത പരമ്പരകൾ ആയിരുന്നു.1991 മുതൽ സിനിമ ലോകത്തെ സജീവ സാന്നിധ്യമാണ് ബീന.2003ലാണ് താരം വിവാഹിതയാകുന്നത്.താരത്തിന്റെ ഭർത്താവിന്റെ പേരാണ്മനോജ് നായർ.ഇവർക്ക് ഒരു മകനാണ് ഉള്ളത്

ആരോമൽ മനോജ്.ബീന ആന്റണി തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. കുടുംബ വിശേഷങ്ങളും പുതിയ അഭിനയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാൻ പ്രിയ താരത്തിന് യാതൊരുവിധ മടിയുമില്ല. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ ആണ് നിലവിൽ ബീന അഭിനയിക്കുന്നത്. ഈ പരമ്പരയിൽ ഒരു നെഗറ്റീവ് റോളാണ് താരം ചെയ്തുകൊണ്ടിരിക്കുന്നത്.

beena antony granddaughter (2)

വലിയ ജന സ്വീകാര്യതയാണ് താരത്തിന്റെ ഈ വേഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന മറ്റൊരു പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.താരത്തിന് ഒപ്പം പ്രണയം എന്ന പരമ്പരയിൽ താരത്തിന്റെ കൊച്ചുമകളായി അഭിനയിച്ചിരുന്ന കുട്ടിയോടത്തുള്ള പുതിയ ചിത്രമാണിത്.Then, now എന്നിങ്ങനെ എഴുതിക്കൊണ്ടാണ് ഇരു ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നത്.

ഒന്നാമത്തെ ചിത്രത്തിൽ വളരെ പഴയ കാലവും രണ്ടാമത് ചിത്രത്തിൽ ഇന്നും ആണ് കാണിച്ചിരിക്കുന്നത്.ചിത്രത്തിന്റെ താഴെ താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ.പ്രണയം സീരിയലിൽ എന്റെ കൊച്ചു മോൾ .. അവൾ വളർന്ന് എന്റെ ഒപ്പം ആയി .മാളുക്കുട്ടി സോ ഹാപ്പി..ഇന്നലെ നിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ലവ് യു ചക്കരേ….നിരവധി ആരാധകർ കമന്റുകൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.