Author
Soumya KS
എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്ത് അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.
Cute Baby At Train Funny Video : കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. കുഞ്ഞുങ്ങളുടെ പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കുന്നവരുമാണ് നമ്മൾ. ഇപ്പോൾഇതാഒരുകുഞ്ഞിന്റെവെറൈറ്റിആയവീഡിയോയാണ്സമൂഹമാധ്യമങ്ങളിൽവൈറലായിക്കൊണ്ടിരിക്കുന്നത്.!-->…
ദിവ്യ ഉണ്ണിക്ക് എത്താനായില്ല; വിദ്യ ഉണ്ണിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങു ഗംഭീരമാക്കി താരം.!! വീഡിയോ.!!…
Vidhya Unni Baby Naming Ceremoney : മലയാളത്തിന്റെ പ്രമുഖ താരം ദിവ്യ ഉണ്ണിയുടെ ഇളയ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി എല്ലാ മലയാളികൾക്കും സുപരിചിതയാണ്.അഭിനയത്തിലും നൃത്തത്തിലും ചേച്ചിയുടെ പാത പിന്തുടർന്നിട്ടുള്ള വിദ്യയുടെ ആദ്യത്തെ മലയാള!-->…
ദൈവത്തിനു നന്ദി പറഞ്ഞ് ലക്ഷ്മി നക്ഷത്ര; സന്തോഷവാർത്തയുമായി സ്റ്റാർ മാജിക് താരം.!! | Star Magic…
Star Magic Lakshmi Nakshthra Happy News Viral : മലയാള ടി വി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര.വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക് എന്ന ഷോയിലൂടെയാണ്!-->…
ദിലീപേട്ടനൊപ്പം അഖിൽ മാരാർ; പുതിയ സിനിമയ്ക്കുള്ള ചാൻസ് ഉണ്ടോ എന്ന് ആരാധകർ.!! വൈറൽ സെൽഫി.!! | Akhil…
Akhil Marar With Dileep Family Viral Selfi : മലയാളത്തിൽ എത്രയധികം താരങ്ങൾ ഉണ്ടെങ്കിലും മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് തന്നെയാണ്.അത് പോലെ തന്നെ ബിഗ്‌ബോസിലൂടെ ഏറെ പ്രേക്ഷക പിന്തുണ നേടിയെടുത്ത മറ്റൊരു താരമാണ് അഖിൽ മാരാർ. അഖിൽ മാരാർ!-->…
ഓട്ടോ വരുമ്പോഴേക്കും ഒരു ഡാൻസ് കളിച്ചേക്കാം.!! ക്യൂട്ട് ഡാൻസുമായി സ്കൂൾ ഗേൾ വൈറലാകുന്നു.!! | Cute…
Cute School Girl Kavala Song Dance Video : ആരെയും ഗൗനിക്കാതെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചിരുന്ന കാലമായിരുന്നു കുട്ടിക്കാലം. ജന മദ്ധ്യത്തിൽ പാട്ടുപാടാനോ നൃത്തം ചെയ്യാനോ നമുക്ക് ഒരു മടിയും ഇല്ലായിരുന്നു. പിന്നീടാണ് കളിയാക്കലുകൾക്കും!-->…
പാലക്കാടു ലക്ഷങ്ങളുടെ വീടുമായി പേർളി മാണീ; കുഞ്ഞു നില യ്ക്ക് കൊട്ടാരം പണിതു അച്ചാച്ചൻ.!! | Pearli…
Pearli Maneey New Home Video : ഈ വീട് പണിയുടെ തുടക്കം മുതൽ എല്ലാ കാര്യങ്ങളും നോക്കി നടത്തിയതച്ഛനാണ് അതുകൊണ്ട് എല്ലാ ക്രഡിറ്റും അച്ഛനാണ്' അമ്മക്കും ഭർത്താവ് ശ്രീനിഷിനുമൊപ്പം പുതിയ വീട്ടിലെ സോഫയിലിരുന്ന് പേളി പറഞ്ഞു. അമ്മയുടെ മുഖത്തെ!-->…
ഒരിക്കലും നടക്കിലെന്നു കരുതിയ കാര്യം; അതും സാധിച്ചു.!! അഖിൽ മാരാരിന്റെ പുതിയ സന്തോഷവാർത്ത.!! | Akhil…
Akhil Marar New Happy News Live Video : സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയുമാണ് അഖിൽ മാരാർ. ബിഗ്‌ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. അത്രയേറെ ജനപിന്തുണ നേടിയ!-->…
അമ്പോ കിടു വോയ്‌സ്; കേട്ടിരുന്നു പോകും.!! ചേച്ചി ജോലിക്കിടയിൽ വെച്ചു പാടിയ പട്ടു നിമിഷങ്ങൾക്കുള്ളിൽ…
Viral Lady Sing Song At Working Place : പാട്ടുകൾ ആരാണ് ഇഷ്ടപെടാത്തത്. പാട്ട് പാടാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ വിരളമാണ്. ഒരു മൂളിപാട്ട് എങ്കിലും പാടാത്ത ആളുകൾ ആരും തന്നെ ഇല്ല എന്നതാണ് സത്യം. എന്നാൽ ചില വ്യക്തികൾക്ക് സംഗീതത്തിന്റെ അപൂർവ്വ!-->…
വിവാഹശേഷം ആദ്യത്തെ ഓണം; മലയാളികൾക്ക് ഓണം ആശംസിച്ച് ആശിഷ് വിദ്യാർത്ഥിയും ഭാര്യയും.!! | Ashish…
Ashish Vidhyarthi With Wife Onam Celebration : സിഐഡി മൂസ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ വ്യത്യസ്തനായ ഒരു വില്ലൻ ആയിരുന്നു ആശിഷ് വിദ്യാർത്ഥി. തമിഴ് കലർന്നമലയാളത്തിൽ മാസ് ഡയലോഗ് പറയുന്ന വില്ലൻ സി ഐ ഡി മൂസ എന്ന കോമഡി ചിത്രത്തിൽ!-->…
ആദ്യമായി മക്കളുമായി ആരാധകർക്കുമുന്നിലേക്കു നയൻ താര; സോഷ്യൽമീഡിയ ഇനി നയൻസ് വാഴും.!! | Nayanthara…
Nayanthara Entry To Instagram Viral Video : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നയൻതാര. താരത്തിന്റെ ആദ്യ പോസ്റ്റ് തന്നെ വൈറൽ ആവുകയാണ് ഇപ്പോൾ. താരത്തിന്റെ മക്കളായ ഉലകത്തിനും ഉയിരിനും ഒപ്പമുള്ള വീഡിയോ ആണ് താരം!-->…