അമ്പോ കിടു വോയ്‌സ്; കേട്ടിരുന്നു പോകും.!! ചേച്ചി ജോലിക്കിടയിൽ വെച്ചു പാടിയ പട്ടു നിമിഷങ്ങൾക്കുള്ളിൽ വൈറൽ.!! | Viral Lady Sing Song At Working Place

Viral Lady Sing Song At Working Place : പാട്ടുകൾ ആരാണ് ഇഷ്ടപെടാത്തത്. പാട്ട് പാടാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ വിരളമാണ്. ഒരു മൂളിപാട്ട് എങ്കിലും പാടാത്ത ആളുകൾ ആരും തന്നെ ഇല്ല എന്നതാണ് സത്യം. എന്നാൽ ചില വ്യക്തികൾക്ക് സംഗീതത്തിന്റെ അപൂർവ്വ മാന്ത്രിക കഴിവ് ലഭിച്ചിട്ടുണ്ട്.എന്നാൽ അധികം ആരും തന്നെ പ്രശംസിക്കാൻ ഇല്ലാത്തതായ

അപൂർവ്വ ടാലെന്റുകൾ വൈറൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറാറുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും അടക്കം അത്തരം കലാ സൃഷ്ടികൾ ലക്ഷകണക്കിന് ലൈക്കും കമന്റും എല്ലാം നേടാറുണ്ട്.ഇപ്പോൾ അത്തരം ഒരു അത്യപൂർവ്വ കലാകാരി വീഡിയോയാണ് നിമിഷ നേരം കൊണ്ട് വൈറൽ ആയി മാറുന്നത്.Video Credits : Malayali Club The lady sings song well at her Job

കഴിവുണ്ടായിട്ടും അർഹമായ പരിഗണന സമൂഹത്തിൽ നിന്നും കിട്ടാത്ത ഈ ഒരു സൃഷ്ടി വൈറൽ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു.തന്റെ ജോലിക്കിടയിൽ ഒരു സ്ത്രീ മനോഹരമായി പാട്ട് പാടുമ്പോൾ ആ ഗാന ആലാപനം എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്. ആരും കേട്ടിരുന്നു പോകുന്ന ആലാപനവും ശബ്ദവും.

ജോലി തിരക്കുകൾ സമയത്ത് ചേച്ചി ഗാന ആലാപനം സൂപ്പർ എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപെടുന്നത്.കൂടാതെ കഴിവുള്ളവരെ എന്നായാലും ഒരുനാൾ സമൂഹം അംഗീകരിക്കും എന്നാണ് ചില കമന്റുകൾ. കൂടാതെ കുപ്പയിൽ കിടന്നാലും മാണിക്യം മാണിക്യം തന്നെ എന്നാണ് മറ്റ് ചിലർ കമന്റുകൾ.Malayali club എന്നുള്ള യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം എത്തിയ ഈ വീഡിയോ ഇതിനകം തന്നെ 1ലക്ഷത്തിൽ പരം വ്യൂസ് നേടി കഴിഞ്ഞു.

3/5 - (1 vote)