Author
Soumya KS
എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്ത് അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.
Soudi Girl Love With Kerala Boy Malayalam : കടൽ കടന്നെത്തിയ പ്രണയം പൂവണിയുകയാണ് ഇപ്പോൾ. മലയാളി ആയ ജിയാൻ അസ്മിറും സൗദി സ്വദേശി ആയ അത്തീർ അൽ അമരിയ ആണ് പ്രണയത്തിൽ ആയത്. ആദ്യം സോഷ്യൽ മീഡിയയിൽ അതീറിനെ പരിചയപെട്ടപ്പോൾ ഫേക്ക് ഐഡി ആണെന്നാണ്!-->…
ഇത് കുറച്ചു നേരത്തെ ആവാമായിരുന്നു; എങ്കിൽ സുധിച്ചേട്ടൻ നഷ്ടമാകുമായിരുന്നില്ല.!! സുധി പോയിട്ട് ഒരു…
Kollam Sudhi Accident Place Now Viral Video : മലയാളി പ്രേഷകർക്ക് ഏറെ പ്രിയങ്കരനായ കൊല്ലം സുധിയുടെ മരണ വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയാത്തതായിരുന്നു. കൊല്ലം സുധിയുടെ കൂടെ യാത്ര ചെയ്ത ബിനു അടിമാലി, മഹേഷ് തുടങ്ങിയവർക്ക് സാരമായ പരിക്കുകൾ!-->…
മൊട്ട ബോസ് രജനിയെ വരെ ഞെട്ടിച്ച് നടൻ സിദിഖ്.!! മസിൽ പെരുപ്പിച്ച് ജിം ലുക്കിൽ താരം.!! | Actor Sidique…
Actor Sidique New Viral Look : മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയനടനാണ് സിദ്ദിഖ്. മിമിക്രി താരമായും, നടനായും, സഹനടനായും, വില്ലനായും മലയാള സിനിമയിൽ തിളങ്ങി നിന്നു. ഏത് കഥാപാത്രമായാലും അതെല്ലാം താരത്തിൻ്റെ കൈകളിൽ ഭദ്രമായിരിക്കും.!-->…
ലവ് യു ലാലു.!! ഒരുപാടുനാളുകൾക്കുശേഷം കൂട്ടുകാരനെ കണ്ടുമുട്ടിയ സന്തോഷത്തിൽ എം ജി ശ്രീകുമാർ.!! | M.G…
M.G Sreekumar With Mohanlal Happy Moments : മലയാളത്തിലെ സൂപ്പർ ഗായകനും, സംഗീത സംവിധായകനുമാണ് എം ജി ശ്രീകുമാർ. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മലയാളികളുടെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ മോഹൻലാൽ. ശ്രീകുമാറും മോഹൻലാലും തമ്മിലുള്ള!-->…
രാഹുലിന്റെ കൈപിടിച്ച് ലക്ഷ്മി; സീരിയലിലെ പോലെ ജീവിതത്തിലും ഒന്നായി എന്നും സമ്മതം പ്രണയജോഡികൾ.!! |…
Ennum Sammadham Fame Rahul Aswathi Wedding Video : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് 'എന്നും സമ്മതം'. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. എന്നാൽ ഇന്ന് 'എന്നും!-->…
സാന്ത്വനം ഹരിയുടെ പൊന്നോമനയെ കണ്ടോ? മകളുടെ പിറന്നാൾ ആഘോഷമാക്കി ഗിരീഷ് നമ്പ്യാർ.!! | Santhwanam Fame…
Santhwanam Fame Girish Nambiar Daughter Birthday : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു ടെലിവിഷൻ താരമാണ് ഗിരീഷ് നമ്പ്യാർ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗിരീഷ്. ഇപ്പോൾ എല്ലാവർക്കും പരിചിതൻ ഹരി എന്ന!-->…
വയ്യായ്മയിലും മകന്റെ സിനിമയ്ക്ക് വന്ന ശ്രീനിയേട്ടനെ കണ്ടോ.!! സിനിമയെ പറ്റി ശ്രീനിയേട്ടൻ പറഞ്ഞത്.!! |…
Sreenivasan About Dhyan Sreenivaasan Film : നടൻ, സംവിധായകൻ, തിരക്കഥകൃത്ത് എന്നിങ്ങനെ സിനിമയുടെ സർവ്വ മേഖലകളിലും വിജയം കൊയ്ത മലയാള സിനിമയുടെ മഹാ പ്രതിഭയാണ് ശ്രീനിവാസൻ. കുടുംബ ചിത്രങ്ങൾ ഇത്ര മനോഹരമായി സിനിമയാക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു!-->…
ഇനി ആ പൊട്ടിചിരികളില്ല; നടി സംവൃത സുനിലിന്റെ വീട്ടിൽ അപ്രതീക്ഷിത വിയോഗം.!!| Samvritha Sunil…
Samvritha Sunil Grandmother Passed Away News : 2004 - ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപിൻ്റെ നായികയായി 'രസികൻ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃത സുനിൽ. നാടൻ പെൺകുട്ടിയായി വന്ന നടിയെ മലയാളികളുടെ വീട്ടിലെ!-->…
നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ സർപ്രൈസുമായി മരുമകൻ വിക്കി.!! അത്ത അമ്മാവെ ചേർത്തു് പിടിച്ച്…
Nayanthaara Mother Birthday Surprise : തെന്നിന്ത്യൻ താരം നയൻതാരയുടെ ഓരോ വാർത്തകളും പ്രേക്ഷകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയുമായുള്ള വിവാഹമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിന്നീടാണ് താരങ്ങൾക്ക് വാടക!-->…
ഒരുപാട് വർഷത്തെ കാത്തിരിപ്പ്.!!സ്വപ്നം യാഥാർഥ്യമാക്കി ബിഗ്ഗ്ബോസ് താരം കുട്ടി അഖിൽ.!! അമ്മയ്ക്കും…
Kutti Akhil Happy News Viral Malayalam : ആശംസകൾ നേർന്നുകൊണ്ട് ആരാധകലോകവും സോഷ്യൽ മീഡിയയും. മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് ബിഗ് ബോസ്. നിലവിൽ അഞ്ചു സീസണുകളിൽ ആയി ജൈത്രയാത്ര!-->…