തൊണ്ടവേദന മാറാനായി വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് ഒറ്റമൂലികൾ.!! | Health Home Remedies

Health Home Remedies: തണുപ്പുകാലമായാലും വേനൽക്കാലമായാലും എല്ലാവരെയും ഒരേ രീതിയിൽ ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നായിരിക്കും തൊണ്ടവേദനയും അതിനെ തുടർന്ന് ഉണ്ടാകുന്ന ജലദോഷം പോലുള്ള അസുഖങ്ങളും. തൊണ്ടവേദന വന്നു കഴിഞ്ഞാൽ അതിനായി മരുന്നു കഴിച്ചാലും മിക്കപ്പോഴും വേദനയ്ക്ക് ഒട്ടും കുറവ് ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തൊണ്ടവേദന ഇല്ലാതാക്കാനായി ചെയ്തുനോക്കാവുന്ന കുറച്ച് ഒറ്റമൂലികൾ വിശദമായി മനസ്സിലാക്കാം. ചായ തിളപ്പിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടവേദന ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ […]

ചക്കക്കുരു ഉപയോഗിച്ച് ഒരു കിടിലൻ അവലോസുപൊടി എളുപ്പത്തിൽ തയ്യാറാക്കാം.!! | chakkakkuru avalospodi

chakkakkuru avalospodi:നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ നിറയെ ഉണ്ടാകുന്ന സാധനങ്ങളിൽ ഒന്നായിരിക്കും ചക്കക്കുരു. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ചക്കക്കുരു ഒന്നോ രണ്ടോ എണ്ണം എടുത്ത് കറിവെക്കാനോ മറ്റോ ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്നത് വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം കൂടുതൽ അളവിൽ ചക്കക്കുരു കഴിച്ചാൽ അത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ അവലോസുപൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ചക്കക്കുരു വൃത്തിയാക്കുമ്പോൾ അതിന്റെ […]

തൊണ്ട് ഈ രീതിയിൽ ഒന്ന് ഗ്രോബാഗ് നിറക്കൂ.!! ഇനി കുറച്ച് വെള്ളം മതി കൂടുതൽ വിളവ് നേടാം.. ഈ സൂത്രം നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Easy Grow Bag Filling Tricks

Easy Grow Bag Filling Tricks : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചു കൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്. അതുകൊണ്ടു […]

പത്തിരി ഉണ്ടാക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെ ഉണ്ടാകില്ല.!! | Pathiri Recipe Tip

Pathiri Recipe Tip: നോമ്പുകാലമായാൽ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. വളരെയധികം രുചികരമായി ഏത് കറിയോടൊപ്പം വേണമെങ്കിലും കറിയില്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമായതുകൊണ്ട് തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നുതന്നെയാണ് പത്തിരി എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പത്തിരി തയ്യാറാക്കുമ്പോൾ മിക്കപ്പോഴും മാവിന്റെ കൺസിസ്റ്റൻസി ശരിയായില്ലെങ്കിൽ ഉണ്ടാക്കി കഴിഞ്ഞാൽ സോഫ്റ്റ് ആകാത്ത അവസ്ഥ വരും. വളരെ സോഫ്റ്റ് ആയ പത്തിരി എളുപ്പത്തിൽ എങ്ങനെ ചുട്ടെടുക്കാമെന്ന് […]

ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Chayamansa Plant Medicinal Benefits

Chayamansa Plant Medicinal Benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും. വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ […]

ഇനി വഴുതിന പറിച്ച് മടുക്കും.!! ഇനി കിലോ കണക്കിന് വഴുതിന വീട്ടിൽ തന്നെ.. പഴയ വഴുതിന വരെ നിറച്ചു കായ്ക്കും ഈ സൂത്രം അറിഞ്ഞാൽ.!! | Vazhuthina Krishi Tips Using Oil

Vazhuthina Krishi Tips Using Oil : അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചക്കറികളും, ഇലക്കറികളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. കാരണം ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും ധാരാളം വിഷാംശം അടിച്ചിട്ടുള്ളവയാണ്. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു ചെറിയ പച്ചക്കറി കൃഷിത്തോട്ടം തുടങ്ങുകയാണെങ്കിൽ അത് നല്ല രീതിയിൽ ഗുണം ചെയ്യും. അത്തരത്തിൽ വഴുതനങ്ങ ചെടി പരിചരിക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള […]

എത്ര കെട്ടിക്കിടക്കുന്ന കഫവും അലിയിച്ചു കളയാൻ ഈയൊരു ഒറ്റമൂലി പരീക്ഷിച്ചു നോക്കൂ.!! | Reduce Fever Health Tips OTTAMOOLI

Reduce Fever Health Tips OTTAMOOLI: കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഒന്നായിരിക്കും കഫക്കെട്ടും ജലദോഷവും. സ്ഥിരമായി ഇത്തരം അസുഖങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാനായി അലോപ്പതി മരുന്നുകളെ മാത്രം ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല കാലങ്ങളായി കഫം കെട്ടിക്കിടന്ന് രാത്രിയുള്ള ഉറക്കം പോലും ഇല്ലാത്ത അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം കഫത്തെ എളുപ്പത്തിൽ അലിയിച്ചു കളയാനായി ചെയ്തു നോക്കാവുന്ന ഒരു ഒറ്റമൂലി വിശദമായി […]

ദോശ, ഇഡലി ബാറ്റർ കൂടുതലായി പുളിച്ചാൽ ചെയ്തു നോക്കാവുന്ന കിടിലൻ ട്രിക്കുകൾ.!! |Dosa iddali batter over fermented Tip

Dosa iddali batter over fermented Tip: ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കാനറുള്ളത്. പണ്ടുകാലങ്ങളിൽ വീട്ടിൽ ധാരാളം ആളുകൾ ഉള്ളതു കൊണ്ടുതന്നെ ആട്ടുകല്ലോ അല്ലെങ്കിൽ ഗ്രൈൻഡറോ ഉപയോഗിച്ചായിരിക്കും മാവ് തയ്യാറാക്കുന്നത്. കൂടുതൽ അളവിൽ ഇത്തരത്തിൽ അരച്ചെടുക്കുന്ന മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ പൂർണമായും ഉപയോഗപ്പെടുത്തേണ്ടതായും വരാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുടുംബങ്ങളിൽ കൂടുതൽ അളവിൽ മാവ് അരച്ച് വെക്കേണ്ടി വരുമ്പോൾ അത് പെട്ടെന്ന് പുളിച്ച് പോകുന്നത് […]

ഗ്യാസ് ബർണറുകൾ വൃത്തിയാക്കിയെടുക്കാൻ ഇതിലും എളുപ്പവഴി വേറെയുണ്ടാകില്ല.!! |Gas Burner Cleaning Tip

Gas Burner Cleaning Tip: എല്ലായെപ്പോഴും വളരെയധികം വൃത്തിയായി വെക്കേണ്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. എന്നാൽ എല്ലാവരും അടുക്കളയിൽ പെട്ടെന്ന് കാണുന്ന ഭാഗങ്ങളെല്ലാം വൃത്തിയാക്കി വയ്ക്കാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. അതേസമയം കുക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗവിന്റെ ബർണർ പോലെയുള്ള ഭാഗങ്ങൾ വൃത്തിയാക്കാൻ പലരും മെനക്കെടാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി ബർണറിന് അകത്ത് ചെറിയ പൊടിയും മറ്റും പറ്റിപ്പിടിച്ച് ആവശ്യത്തിന് ഫ്ളെയിം പുറത്തേക്ക് വരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുവഴി ഗ്യാസ് കൂടുതൽ അളവിൽ ഉപയോഗപ്പെടുത്തേണ്ട തായും വരാറുണ്ട്. പലപ്പോഴും […]

വീട്ടിൽ കുപ്പി ഉണ്ടോ.!! കറ്റാർവാഴ പെട്ടെന്ന് വണ്ണം വെക്കാനും തൈകൾ നിറയാനും ഒരു കുപ്പി സൂത്രം മാത്രം മതി.. | Aloe Vera Krishi Tips Using Bottle

Aloe Vera Krishi Tips Using Bottle : നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടുതന്നെ ഒരു കറ്റാർവാഴയുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതേസമയം കറ്റാർവാഴ നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ട് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നട്ടുപിടിപ്പിക്കുമ്പോൾ തന്നെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിലുള്ള മണ്ണ് […]