അയൺ ബോക്സ് കൊണ്ട് ഇതെല്ലം ചെയ്തുനോക്കൂ; വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം; ഒരിക്കലും ഇതറിയാതെ പോയല്ലോ..!! | Iron Box Tips At Home

Iron Box Tips At Home : നമ്മുടെയെല്ലാം വീടുകളിൽ തുണികൾ ഇസ്തിരിയിടാനായി അയൺ ബോക്സ് വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന അയൺ ബോക്സ് തുണികൾ ഇസ്തിരിയിടുന്നതിന് വേണ്ടി മാത്രമല്ല മറ്റു ചില രീതികളിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ അയൺ ബോക്സുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളും, മറ്റു ചില ഉപകാരപ്രദമായ ടിപ്പുകളും വിശദമായി മനസ്സിലാക്കാം. കുട്ടികളുള്ള വീടുകളിൽ ബെഡിലും സോഫിയയിലുമെല്ലാം മൂത്രമൊഴിക്കുന്നത് സ്ഥിരമായ ഒരു കാര്യമായിരിക്കും. ഇത്തരത്തിൽ ബെഡിൽ നനവ് […]

ഇതൊരെണ്ണം മാത്രം മതി.!! ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല.. ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | Get Rid Of Termites Using Camphor

Get Rid Of Termites Using Camphor : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. മരത്തിൽ തീർത്ത ഫർണിച്ചറുകളിലും, ഡോറിന്റെ തടികളിലുമെല്ലാം ഈ ഒരു രീതിയിൽ ചിതൽ ശല്യം കൂടുതലായി കണ്ടുവരുന്നു. ഈയൊരു ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഈർപ്പം വരുമ്പോഴാണ് ഇത്തരത്തിൽ ചിതൽ കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി അടിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെയ്തു […]

കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട; ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, ശെരിക്കും ഞെട്ടും | Karimban Removal Trick

Karimban Removal Trick : നിനക്ക് ഇവിടെ എന്താ ഇത്രയ്ക്ക് പണി,അവൾ അങ്ങ് മലമറിക്കുകയാണെന്നാ വിചാരം, മിക്ക വീട്ടമ്മമാരും കേൾക്കുന്ന വാചകം ആണ് ഇതൊക്കെ. പുറത്തു നിന്നും നോക്കുന്നവർക്ക് നാല് നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി തുടയ്ക്കുന്നതും മാത്രമാണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ആകെ ഉള്ള ജോലികൾ. എന്നാൽ ഓരോ വീട്ടമ്മയ്ക്കും അറിയാം വീടിന്റെ ഏത് ദിശയിലേക്ക് തിരിഞ്ഞാലും പണികൾ മാത്രമേ ഉള്ളൂ എന്നത്. മക്കൾ നിരത്തി ഇടുന്ന മേശ അടുക്കി വയ്ക്കുന്നത് […]

ചോറിനൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി.!! | Mulaku Chammanthi Recipe

Mulaku Chammanthi Recipe: എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വിഭവസമൃദ്ധമായി തന്നെ എല്ലാദിവസവും കറികളും, തോരനുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ വറ്റൽ മുളക് 4 മുതൽ 5 എണ്ണം വരെ, ചെറിയ ഉള്ളി 20 […]

ഇനി ആരും ഹാർപിക് വാങ്ങില്ല; പാത്രം കഴുകുന്ന സോപ്പ് കൊണ്ട് ക്ലോസെറ്റിൽ ഇങ്ങനെ ചെയ്തു നോക്കൂ, റിസൾട്ട് കണ്ടാൽ ശരിക്കും ഞെട്ടും.!! | Soap Tips

Soap Tips : അടുക്കളയിൽ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട കിച്ചൺ ടിപ്സ്. കുടുംബങ്ങളിൽ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കലും വീട് വൃത്തിയാക്കലും ഉൾപ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കുപിടിച്ചോടുന്ന വീട്ടമ്മമാർക്ക് സമയം വളരെ വിലപ്പെട്ട ഒന്നാണ്. ഇതിനെല്ലാമുള്ള എളുപ്പവഴികളും പരിഹാരങ്ങളുമൊക്കെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. കിച്ചന്റെ മാനേജ്മെന്റിൽ അപാര വൈദഗ്ധ്യമുള്ള അമ്മൂമ്മയിൽ നിന്നും അമ്മയിൽ നിന്നുമെല്ലാം കണ്ടും കേട്ടും പഠിച്ചെടുത്ത ചില നുറുങ്ങു വിദ്യകളാണ് ഇവയെല്ലാം. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് പാത്രം കഴുകുന്ന സോപ്പ്. ഈ സോപ്പ് കൊണ്ട് പാത്രം […]

എത്ര കരിഞ്ഞ കുക്കറും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം; ഉറച്ചു കൈ വേദനിക്കില്ല, അടിക്ക് പിടിച്ച് വൃത്തികേടായ പഴയ കുക്കർ പുത്തൻ പോലെ തിളങ്ങും.!! | How to Clean Stained Pressure Cooker Tip

How to Clean Stained Pressure Cooker : എത്ര വൃത്തികേടായ കുക്കറും ഈയൊരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത പാത്രങ്ങളിൽ ഒന്നാണ് കുക്കർ. അതുകൊണ്ടു തന്നെ പലപ്പോഴും കുക്കർ പെട്ടെന്ന് കേടായി പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ആവശ്യത്തിന് വെള്ളമില്ലാതെ പരിപ്പു പോലുള്ള സാധനങ്ങൾ വേവിക്കുമ്പോൾ അടിയിൽ പിടിക്കുന്ന അവസ്ഥകളിൽ അത് വൃത്തിയാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ എത്ര കരി പിടിച്ച് വൃത്തികേടായി കിടക്കുന്ന കുക്കറും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി എടുക്കാനായി […]

ഒരു തക്കാളി മാത്രം മതി.!! ഏതു കരിപിടിച്ച നിലവിളക്കും ഇനി വെട്ടിത്തിളങ്ങും..| Utensils Cleaning Tricks

Utensils Cleaning Tricks : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി. വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. […]

ഹീമോഗ്ലോബിൻ കൂടാനും കൊഴുപ്പ് വേഗത്തിൽ കത്തിക്കാനും 100 കലോറി സൂപ്പ് മാത്രം.! റാഗി ഇങ്ങനെ ശീലമാക്കൂ; എല്ലാ പ്രശ്നനങ്ങൾക്കും പരിഹാരം | Healthy Ragi Soup Recipe

Healthy Ragi Soup Recipe: ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. എന്നാൽ റാഗി ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന് പലർക്കും വലിയ താല്പര്യമില്ല. റാഗിയുടെ കയ്പ്പാണ് അതിനുള്ള കാരണം. എന്നാൽ വളരെയധികം സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി സൂപ്പിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി സൂപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കാൽ കപ്പ് അളവിൽ റാഗിപ്പൊടി, ക്യാരറ്റ് ഒരുപിടി ചെറുതായി അരിഞ്ഞെടുത്തത്, ബീൻസ് ചെറുതായി അരിഞ്ഞെടുത്തത്, മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം […]

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

Healthy Aval Ellu Recipe : പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് […]

മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

Rinse jar immediately after use.Add warm water and a few drops of dish soap.Run the mixie for 30 seconds.Use a soft brush to clean blades carefully.Rinse thoroughly with clean water.Dry upside down. How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് […]