റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട.!! ഒരു രൂപ ചിലവില്ല; 5 മിനിറ്റിൽ വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം.!! | Cooler Making Tip Using Roof Tiles

Cooler Making Tip Using Roof Tiles : വളരെ ചെലവ് കുറഞ്ഞ രീതിയിൽ റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട. ചൂടുകാലത്തിന്റെ വരവറിയിച്ചു തുടങ്ങിയ ഈ സമയത്ത് രാത്രികാലങ്ങൾ തള്ളി നീക്കുക എന്നത് ദുഷ്കരം തന്നെ. ഏറ്റവും കുറഞ്ഞ ചിലവിൽ തന്നെ എ സി യുടെ സമാനമായ അന്തരീക്ഷം റൂമിൽ ഉണ്ടാക്കാം. കുറഞ്ഞ ചിലവിൽ തന്നെ ഇനി സുഖമായി കിടന്നുറങ്ങാം. 5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ..വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും […]

നഖം മുറിക്കാൻ മാത്രമല്ല നെയിൽ കട്ടർ കൊണ്ട് 100 കാര്യങ്ങൾ ചെയ്യാം; അടുക്കളയിലെ പല പ്രശ്നങ്ങൾക്കും പ്രതിവിധി ഇതാ..!! | Nail Cutter Hacks At Home

Use to open small packages.Cut loose threads from clothes.Trim zip ties or tags.Sharpen pencils in emergencies.Remove splinters carefully.Clean under nails with file tip. Nail Cutter Hacks At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ […]

എത്ര ചുളുകിയ വസ്ത്രങ്ങളും വടിപോലെ നിൽക്കും; എത്ര പഴകിയ തുണികളും പുതുപുത്തൻ ആക്കിയെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിക്കൂ..!! | Dress Ironing Tips

Dress Ironing Tips : എല്ലാ വീടുകളിലും മിക്കപ്പോഴും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അലക്കി കഴിഞ്ഞാൽ വെള്ള വസ്ത്രങ്ങളിലും കോട്ടൺ വസ്ത്രങ്ങളിലും ഉള്ള ചുളിവ് നിവർത്തിയെടുക്കുക എന്നത്. മിക്കപ്പോഴും കോട്ടൻ ഷർട്ടുകളും മറ്റും അലക്കി കഴിയുമ്പോൾ അവ ചുരുണ്ടു കൂടി പഴകിയ ഷർട്ടിന്റെ രൂപത്തിലേക്ക് ആകാറുണ്ട്. പണ്ടുകാലങ്ങളിൽ കഞ്ഞി പശ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തുണികളിലെ ചുളിവ് മാറ്റിയെടുത്തിരുന്നത്. എന്നാൽ അതിനു പകരമായി ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഇതിൽ […]

ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന പേഴ്‌സുകളിലെ പ്രിന്റ് ഇനി എളുപ്പം അകറ്റാം; ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!! | How To Remove Print From Bags

Choose a ventilated areaCheck bag material typeUse rubbing alcoholApply with cotton padRub printed area slowlyTry acetone for stubborn ink How To Remove Print From Bags : നമ്മുടെ നാട്ടിലെ ജ്വല്ലറികളിൽ നിന്നും സ്വർണവും മറ്റും വാങ്ങുമ്പോൾ ഒരു പേഴ്സ് അതോടൊപ്പം മിക്കപ്പോഴും കിട്ടാറുള്ളതാണ്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന പേഴ്സുകൾ പലപ്പോഴും പുറത്തോട്ട് കൊണ്ടുപോകാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം അതിന് പുറത്തായി നൽകിയിട്ടുള്ള പ്രിന്റുകളിൽ ജ്വല്ലറിയുടെ പേര് […]

ചായ അരിപ്പ മാത്രം മതി.!! എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ തൊലി കളയാൻ.. | Garlic Peeling Easy Tip Using Arippa

Place the garlic cloves insidePlace under flat knifeUse jar shaking method Try silicone peeler tubeSkin loosens quickly Garlic Peeling Easy Tip Using Arippa : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉപകാരപ്രദമായ ടിപ്പുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികളിൽ ഏറ്റവും […]

ഒരു സ്പൂൺ കടുക് ഉണ്ടോ.? എത്ര അഴുക്കു പിടിച്ച സോഫയും ബെഡും 5 മിനിറ്റിൽ പുത്തനാക്കാം.. ചീത്ത മണം മാറ്റി സുഗന്ധം വരുത്താം.!! | Bed Sofa Cleaning Easy Tips

Vacuum surfaces weeklyRemove and shake cushionsSpot clean with mild soapUse microfiber clothTreat stains immediatelyAvoid harsh chemicals Bed Sofa Cleaning Easy Tips : വീട് എപ്പോഴും ഭംഗിയായും വൃത്തിയായും വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ എല്ലാ സമയത്തും ഈയൊരു രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിനകത്ത് ചെറിയ രീതിയിലുള്ള ഗന്ധങ്ങളും മറ്റും തങ്ങി നിൽക്കാറുണ്ട്. അതെല്ലാം ഒഴിവാക്കാനായി വീട്ടിൽ […]

ഈ ഒരൊറ്റസൂത്രം മതി വീട്മുഴുവൻ വെട്ടിതിളങ്ങാൻ; ഇത്രയുംനാൾ ഉപയോഗിച്ചിട്ടും ശ്രദ്ധിക്കാതെപോയ വലിയ രഹസ്യം ഇതാ..!! | Best Home Cleaning Tip

Clean small areas dailyDeclutter to reduce messFocus on busy zonesUse vinegar as cleanerSprinkle baking soda on stainsWipe spills immediately Best Home Cleaning Tip : നമ്മുടെയെല്ലാം വീടുകളിൽ കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നായിരിക്കും ക്ലീനിങ്. പ്രത്യേകിച്ച് അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങൾ വൃത്തിയാക്കിയെടുക്കാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നിരുന്നാൽ പോലും മിക്കപ്പോഴും ഉദ്ദേശിച്ച രീതിയിൽ വീട് വൃത്തിയാക്കി വയ്ക്കാൻ പലപ്പോഴും നമ്മളെക്കൊണ്ട് സാധിക്കാറില്ല എന്നതാണ് സത്യം. […]

ഒരു കുക്കർ മതി.!! കട്ട കറയും കരിമ്പനും ചെളിയും ഒറ്റ സെക്കൻഡിൽ പോകാൻ.!! കല്ലിൽ അടിക്കേണ്ട.. മെഷീനും വേണ്ട.!! | Karimbhan Kalayan Easy Cooker Tips

Always clean after useInspect rubber gasketDon’t overfill cookerMeasure water properlyClose lid tightly Karimbhan Kalayan Easy Cooker Tips : വെളുത്ത തുണികളിൽ കരിമ്പന, കറകൾ എന്നിവയെല്ലാം പിടിക്കുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവയിൽ എത്ര സോപ്പ് പൊടി ഉപയോഗിച്ചാലും വൃത്തിയാകാറില്ല എന്നതാണ് സത്യം. എന്നാൽ വളരെ എളുപ്പത്തിൽ അത്തരം തുണികൾ ഒരു കുക്കർ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ വീട്ടിൽ ഉപയോഗിക്കാത്ത […]

ഇത്രയും ക്ലീൻ ആകുമെന്ന് വിചാരിച്ചില്ല; അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റിൽ വൃത്തിയാക്കാം, ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും | Iron Box Cleaning Tip

Unplug and let the iron cool slightly.Mix baking soda and water into a paste.Apply paste on the soleplate (avoid steam holes).Wipe gently with a soft cloth.Use cotton swab for steam holes. Iron Box Cleaning Tip : വസ്ത്രങ്ങൾ ഇസ്തിരിയിടാൻ എടുക്കുമ്പോഴായിരിക്കും പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞിരിക്കുന്നതായോ അല്ലെങ്കിൽ അഴുക്ക് പിടിച്ചതായോ കാണുന്നത്. നമ്മൾ വരുത്തുന്ന ചെറിയ അശ്രദ്ധ മതി ഇസ്തിരിപ്പെട്ടി കരിയാനും അടിയിൽ […]

വെറും 10 രൂപ ചിലവിൽ.!! ഇനി ഇന്റർലോക്ക് കട്ടകൾ വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാം.. 5 മിനിറ്റിൽ അടിപൊളി മുറ്റമൊരുക്കാം.!! | Interlock Tiles Making Easy Tip

Use quality moldsClean molds regularlyUse proper ratiosChoose quality cementSieve sandUse plasticizersAdd color oxide Interlock Tiles Making Easy Tip : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്ന പതിവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കാഴ്ചയിൽ ഭംഗിയും ക്ലീൻ ചെയ്യാൻ എളുപ്പവുമുള്ള ഇന്റർലോക്ക് കട്ടകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരുമ്പോൾ ഉയർന്ന വില നൽകേണ്ടി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കുറഞ്ഞ […]