കറികൾ ഇല്ലാതെ കഴിക്കാവുന്ന ഒരു രുചികരമായ പലഹാരം.!! | Easy Breakfast Recipe

Easy Breakfast Recipe: ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വെള്ളത്തിൽ […]

കാലങ്ങളോളം കേടാകാത്ത കിടിലൻ മാങ്ങാ അച്ചാർ വീട്ടിൽ തയ്യാറാക്കാം.!! | Manga Achar

Manga Achar: പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് അച്ചാറും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും മാങ്ങാ അച്ചാർ തയ്യാറാക്കി സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ടെന്ന് പലരും പരാതി പറയാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ കാലം കേടാകാത്ത രീതിയിൽ നല്ല കിടിലൻ ടേസ്റ്റിൽ ഒരു മാങ്ങ അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മാങ്ങാ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ മാങ്ങ വെള്ളത്തിലിട്ട് നല്ലതുപോലെ കഴുകി ഒന്ന് […]

മുന്തിരി വച്ച് തയ്യാറാക്കാവുന്ന കുറച്ച് വ്യത്യസ്തമായ കിടിലൻ ജ്യൂസുകൾ.!! |Grape Juice

Grape Juice: ചൂടുകാലമായാൽ മുന്തിരി ഉപയോഗിച്ച് പല രീതിയിലും ജ്യൂസ് തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ അളവിൽ മുന്തിരി ലഭിക്കുമ്പോൾ അത് എങ്ങനെ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. കൂടാതെ വീട്ടിൽ പെട്ടെന്ന് ഗസ്റ്റ് വരുമ്പോഴും കുടിക്കാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കേണ്ട സന്ദർഭങ്ങളിൽ ചെയ്തു നോക്കാവുന്ന മുന്തിരി ഉപയോഗിച്ചുള്ള കുറച്ച് വ്യത്യസ്തമായ ജ്യൂസുകളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മുന്തിരി ഉപയോഗിക്കാനായി ആദ്യം തന്നെ നല്ല രീതിയിൽ മുന്തിരി […]

ബീഫ് റോസ്റ്റിന്റെ രുചിയിൽ സോയാചങ്ക്സ് ഇനി നിങ്ങൾക്കും തയ്യാറാക്കാം.!! | Soya Chunks Recipe

Soya Chunks Recipe: വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഉള്ള വീടുകളിൽ നോൺവെജ് വിഭവങ്ങളുടെ അതേ സ്വാദോടുകൂടിയ വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സോയാചങ്ക്സ് ഉപയോഗപ്പെടുത്തി ബീഫ് റോസ്റ്റ് തയ്യാറാക്കുന്ന അതേ രുചിയോടെ തന്നെ സോയ ചങ്ക്സ് കൊണ്ടും റോസ്റ്റ് തയ്യാറാക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സോയാചങ്ക്സ് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കണം. ശേഷം അതിലേക്ക് കുറച്ച് ചൂട് വെള്ളം കൂടി ഒഴിച്ച് മാറ്റിവയ്ക്കാം. സോയ […]

ചെടികൾ വാങ്ങിയാൽ മതിയോ ? വീടിനുള്ളിൽ ചെടികൾ മനോഹരമായി സെറ്റ് ചെയ്യാൻ പഠിക്കാം..|Indoor plants setting malayalam

Indoor plants setting malayalam : ചെടികൾ വാങ്ങിയാൽ മാത്രം പോരാ അത് എങ്ങനെ സെറ്റ് ചെയ്യും എന്നുള്ളത് ശരിക്കും പഠിക്കേണ്ട ഒരു കാര്യം തന്നെയാണ് അത് പ്രത്യേകിച്ച് വീടിന്റെ ഉള്ളിലും കൂടിയാണെങ്കിൽ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് ചെടി ഗുണമാണ് ദോഷമാണോ ഏത് സൈഡിൽ വയ്ക്കുമ്പോഴാണ് ചെടികൾ വളരുന്നത് എന്നെല്ലാം നമ്മൾ അറിയേണ്ടതായിട്ടുണ്ട്.. എല്ലാ ചെടികളും വീടിനുള്ളിൽ വയ്ക്കാൻ സാധിക്കില്ല പലപ്പോഴും ഇന്റർ എന്ന് പറഞ്ഞ് വാങ്ങി വീട്ടിൽ കൊണ്ടുവന്ന് വെച്ചുകഴിയുമ്പോൾ അത് പെട്ടെന്ന് വാടി പോവുകയാണ് […]

മീൻ കറി പലവിധത്തിൽ വെക്കാം;നാടൻ രുചിയിൽ ചുട്ടരച്ച മത്തി കറി.!! | Chuttaracha mathi curry

Chuttaracha mathi curry: മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ മത്തിക്കുള്ള സ്‌ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ധാരാളം ഗുണമേന്മയുള്ള മത്തി പ്രോട്ടീൻ കലവറയാണ്. ചുട്ടരച്ച മത്തിക്കറി കഴിച്ച് നോക്കിയിട്ടുണ്ടോ. നല്ല വറ്റിച്ചെടുത്ത പോലെയാണ് നമ്മളീ മത്തിക്കറി തയ്യാറാക്കിയെടുക്കുന്നത്. കൊതിയൂറും ചുട്ടരച്ച മത്തിക്കറി വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. Ingredients:മത്തി (മീഡിയം വലുപ്പം) – 11 എണ്ണംകുടംപുളി – 2 […]

കിടിലൻ രുചിയിൽ ഒരു ചക്ക വരട്ടിയത് തയ്യാറാക്കാം.!! | Chakka varattiyath

Chakka varattiyath: പഴുത്ത ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ പലഹാരങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ചക്കയുടെ സീസൺ കഴിഞ്ഞാലും പഴുത്ത ചക്ക ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാടുകളിൽ തുടർന്ന് പോരുന്നുണ്ട്. എന്നിരുന്നാലും കൃത്യമായ കൺസിസ്റ്റൻസിയും പാകതയും നോക്കാതെയാണ് ചക്ക വരട്ടിയത് തയ്യാറാക്കുന്നത് എങ്കിൽ അത് അധികകാലം കേടാകാതെ സൂക്ഷിക്കാൻ സാധിക്കാറില്ല. അതിനായി ശരിയായ രീതിയിൽ എങ്ങിനെ ചക്ക വരട്ടി സൂക്ഷിക്കാം എന്നതിനെ പറ്റി […]

കൊതിയൂറും കൊഴുവ റോസ്റ്റ്.!! വായില്‍ കപ്പലോടും; | Kozhuva Roast

Kozhuva Roast: മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ കൊഴുവക്കുള്ള സ്ഥാനം ചെറുതല്ല. മീൻ ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതിൽ തന്നെ വിവിധ വിഭവങ്ങൾ തയ്യാറാക്കുന്നത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. കൊഴുവ കൊണ്ട് വ്യത്യസ്ഥമായ ഒരു മീൻ റോസ്റ്റ് തയ്യാറാക്കി നോക്കിയാലോ. ഇത്രയും ടേസ്റ്റ് മീൻ വറുത്താലും കറിവെച്ചാലും കിട്ടത്തില്ല. ഈ രീതിയിൽ നിങ്ങൾ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ പിന്നെ മറ്റൊരു രീതിയിൽ കൊഴുവ […]

അസാധ്യ രുചിയിൽ മീൻ അച്ചാർ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!! |Fish Achar Recipe

Fish Achar Recipe: മീൻ ഉപയോഗിച്ച് വ്യത്യസ്ത കറികളും മറ്റു വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ പതിവായിരിക്കും. ഓരോ കറികളും തയ്യാറാക്കാനായി പ്രത്യേകം മീനുകൾ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും കൂടുതൽ രുചി ലഭിക്കാനായി ചെയ്യാവുന്ന കാര്യം. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന രുചികരമായ മീൻ അച്ചാറിന്റെ റെസിപ്പിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മീൻ അച്ചാർ തയ്യാറാക്കാനായി നല്ല ദശ കട്ടിയുള്ള മീനാണ് ഉപയോഗിക്കേണ്ടത്. അതായത് ട്യൂണ പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തിയാണ് കൂടുതലായും അച്ചാറുകൾ […]

ഗോതമ്പ് പൊടിയും, ശർക്കരയും വച്ച് ഒരു രുചികരമായ പലഹാരം തയ്യാറാക്കാം.!! | wheat Snack Recipe

wheat Snack Recipe: എല്ലാദിവസവും ചായയോടൊപ്പം ഈവനിംഗ് സ്നാക്കിനായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്പ്പോഴും എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഗോതമ്പുമാവ് നല്ലതുപോലെ കുഴച്ച് ഒരു മണിക്കൂർ നേരം വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം […]