റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി.!! | Ragi Recipe Snack

Ragi Recipe Snack: കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്നാക്കായി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാൻ മിക്ക മാതാപിതാക്കൾക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ റാഗിയെടുത്ത് അത് നല്ലതുപോലെ കഴുകിയശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു […]

ഇറച്ചി കറിയുടെ അതേ രുചിയിൽ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം.!! | Potato Masala Curry

Potato Masala Curry: ചപ്പാത്തി, പൂരി, പത്തിരി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം കഴിക്കാൻ ഏറെ രുചിയുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന മസാല കറി. എന്നാൽ പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്. പ്രത്യേകിച്ച് വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഒരേ രീതിയിലുള്ള കറി തന്നെ സ്ഥിരമായി ഉണ്ടാക്കി കൊടുത്താൽ അവർക്ക് പെട്ടെന്ന് മടുക്കും. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി ഇറച്ചിക്കറിയുടെ അതേ രുചിയിൽ എങ്ങിനെ ഒരു ഉരുളക്കിഴങ്ങ് കറി തയ്യാറാക്കി […]

തക്കാളി ചമ്മന്തി; ഇഡ്ഡലിക്കും ദോശക്കും ഇനി രുചി കൂടും…!! | Thakkali Chammandhi

Thakkali Chammandhi: പല വിധത്തിലുള്ള ചട്നികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കിയാലോ. ഈ തക്കാളി ചട്നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച പങ്കാളിയാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി നോക്കാം. Ingredients : വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺവെളുത്തുള്ളി – 5 എണ്ണംചെറിയ ഉള്ളി – 5 എണ്ണംചില്ലി ഫ്ലേക്‌സ്‌ -1 ടീസ്പൂൺകാശ്മീരി […]

തേങ്ങയരച്ച ഗ്രീൻ പീസ് കറി ഉണ്ടാക്കിയാലോ.!! | Green Piece curry Recipe

Green Piece curry Recipe:ഗ്രീൻ പീസ് എല്ലാരുടെയും ഇഷ്ട്ടപ്പെട്ട കറിയാണല്ലോ. തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇഡലിക്കും എല്ലാം യോജിച്ച കറിയാണിത്. ഗ്രീൻപീസ് കറി ഏറ്റവും എളുപ്പത്തിലും രുചിയിലും തയ്യാറാക്കാം. Ingredients : ഗ്രീൻ പീസ് – 200 ഗ്രാംസവാള – 1 എണ്ണംപെരുജീരകം – 1 ടീസ്പൂൺകടുക് – ആവശ്യത്തിന്ഖരം മസാല – 1 ടീസ്പൂൺമഞ്ഞൾപൊടി – 1/2 ടീസ്പൂൺമല്ലിപൊടി – 1/2 ടീസ്പൂൺഉപ്പ് – ആവശ്യത്തിന്ഇഞ്ചി – ചെറിയ […]

ചെടികളിലെ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം ഇനി ഉണ്ടാവില്ല; ഈ ഒരു ലായനി മാത്രം മതി..!! | Vegetable Planting Tips Using Fertilizer

Vegetable Planting Tips Using Fertilizer : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ […]

ഈ ഒരു തുള്ളി ജൈവവളം മാത്രം മതി കായ്ക്കാത്ത ചെടിപോലും കായ്ക്കും; ഇനി ചെടികൾ തഴച്ചു വളരും..!! | Vegetable Cultivation Tip Using Fertilizer

Vegetable Cultivation Tip Using Fertilizer : ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വീടിനോട് ചേർന്ന് കുറച്ച് സ്ഥലമെങ്കിലും ഉള്ളവർ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും പഴങ്ങളും വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. എന്നാൽ ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് ചെടികൾക്ക് ആവശ്യത്തിന് വളം ലഭിക്കാത്തതിനാൽ അവയിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നത്. അത്തരം അവസരങ്ങളിൽ […]

ഒരു നാരങ്ങ മാത്രം മതി കറിവേപ്പ് കാട് പോലെ വളരാൻ; ഈ അത്ഭുതം കണ്ടാൽ നിങ്ങൾ ഞെട്ടും..!! | Curry Leaf Cultivation Tip Using Lemon

Curry Leaf Cultivation Tip Using Lemon : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു […]

ഇതൊന്ന് സ്പ്രേ ചെയ്തുകൊടുത്താൽ മതി; കറിവേപ്പ്‌ ചെടിക്ക് ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം ഞൊടിയിടയിൽ മാറിക്കിട്ടും..!! | Curry Leaf Spot Disease Recover Tip Using Spray Fertilizer

Curry Leaf Spot Disease Recover Tip Using Spray Fertilizer : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടും അതിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല, പല രോഗങ്ങളും കാരണം ഇലകൾ മുരടിച്ചു പോകുന്നു എന്നീ പരാതികൾ പറയുന്നവരാണ് കൂടുതൽ പേരും. അത്തരം രോഗങ്ങളെ ഇല്ലാതാക്കാനായി […]

ഇനി കിലോ കണക്കിന് ചീര വിള കിട്ടും; വെറുതെ കത്തിച്ചുകളയുന്ന ചകിരി തൊണ്ട് മന്ത്രം മതി..!! | Spinach Cultivation Tip Using Coir

Spinach Cultivation Tip Using Coir : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ […]

ആവിയിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു വ്യത്യസ്ത പലഹാരം.!! | Tasty Snack

Tasty Snack: നമ്മുടെയെല്ലാം വീടുകളിൽ ഈവനിംഗ് സ്നാക്കായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്കും മറ്റും നൽകുന്നത് അത്ര നല്ല കാര്യമല്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയിട്ട് അല്പം വെള്ളവും ഒഴിച്ച് പാനിയാക്കി എടുക്കുക. […]