വായ്പുണ്ണ് പൂർണമായും ശമിപ്പിക്കാൻ വീട്ടിൽ തന്നെ പരിഹാരം ;എളുപ്പത്തിൽ തന്നെ മാറും ഈ വിദ്യ കണ്ടാലോ ?.!! | Mouth Ulcer
UlcerCankerLesionSorePainSwellingRedness Mouth Ulcer: വായ്പുണ്ണ് പോലുള്ള ഒരു അസുഖം വന്നു കഴിഞ്ഞാൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയെ പറ്റി ആർക്കും ചിന്തിക്കാനേ സാധിക്കാറില്ല. വായയിൽ നിറയെ മുറികൾ ഉള്ളതുകൊണ്ട് തന്നെ എരിവോ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോ ചെറുതായി വായിൽ തട്ടുമ്പോൾ തന്നെ അതിന്റെ നീറ്റൽ സഹിക്കാൻ വയ്യാത്ത അവസ്ഥയിലാകുന്നത് ഈയൊരു അസുഖത്തിന്റെ ഒരു വലിയ പ്രശ്നം തന്നെയാണ്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കാണുന്ന ഈയൊരു അസുഖം ഒന്നിൽ കൂടുതൽ കാരണങ്ങൾ കൊണ്ടാണ് വരുന്നത് എന്നത് […]