ഈ വെള്ളം മതി.!! പൊടിമീനാകട്ടെ വലിയ മീനാകട്ടെ മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ചെയ്യാം ചിതമ്പൽ തെറിക്കാതെ.!! | Fish Cleaning Tip
Use a sharp fillet knifeRinse fish in cold waterPlace on a clean, non-slip surfaceRemove scales with fish scaler or knifeCut behind gills to start fillet Fish Cleaning Tip: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും മീനോ, ഇറച്ചിയോ വാങ്ങി ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ചെറിയ മീനുകൾ ഒന്നും തന്നെ കടകളിൽ നിന്നും വൃത്തിയാക്കി കിട്ടുക എന്നത് നടക്കാൻ സാധ്യതയുള്ള കാര്യമല്ല. പ്രത്യേകിച്ച് കക്കയിറച്ചി, കരിമീൻ പോലുള്ള മീനുകൾ […]