തുണി ഉണക്കാനായി അയ കെട്ടുമ്പോൾ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ.!!തുണി പെട്ടെന്ന് ഉണക്കി എടുക്കാം.!! | Dryar rope stick ideas
Wall-to-Wall SetupTelescopic Stick SupportPortable Stand FrameCeiling Hanging with Stick Spreaders Dryar rope stick ideas: മഴക്കാലമായി കഴിഞ്ഞാൽ വീടിന് അകത്തായാലും പുറത്തായാലും അയ കെട്ടി തുണി ഉണക്കിയെടുക്കുക എന്നത് എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. വീടിനു പുറത്ത് തുണി വിരിക്കാനായി അയ ഇടുമ്പോൾ മഴ വന്നു കഴിഞ്ഞാൽ അത് എടുക്കുന്നത് മാത്രമല്ല പ്രശ്നം നല്ല ശക്തമായ കാറ്റ് ഉണ്ടെങ്കിൽ അയയോടുകൂടി അലക്കിയിട്ട തുണികൾ കൂടി പൊട്ടി വീഴുന്നതും ഒരു സ്ഥിരം പതിവായിരിക്കും. […]