ഓർക്കിഡ് ചെടികൾ ഉണ്ടോ ? എങ്കിൽ തീർച്ചയായും നിങ്ങളിത് അറിഞ്ഞിരിക്കണം. ഓർക്കിഡ് നേടേണ്ട രീതിയും .പോർട്ടിങ് മിക്സുകളും.!|Orchid Complete Care in Malayalam
Orchid Complete Care in Malayalam : നമ്മുടെ പൂന്തോട്ടങ്ങളിൽ ഓർക്കിഡ് ചെടികൾ നൽകുന്ന ഭംഗി വാക്കുകളിൽ പറഞ്ഞ് ഒതുക്കാവുന്നതല്ല. ചെടികളുടെ ആയുസ്സും ഈ പ്ലാന്റ് കളോട് നമ്മുടെ ഇഷ്ടം കൂട്ടുന്ന മറ്റൊരു ഘടകമാണ്. ഒരു മാസം മുതൽ ആറു മാസം വരെ യാതൊരു മാറ്റവും കൂടാതെ പൂത്തുലഞ്ഞു നിൽക്കുന്ന ഓർക്കിഡ് ഫ്ലവർ ഉണ്ട്. കൃത്യമായ പരിചരണം ഡിമാൻഡ് ചെയ്യുന്ന ഒരു പാന്റ് ആണ് ഓർക്കിഡ്. ഓർക്കിഡ് പ്ലാന്റുകൾ എങ്ങനെ വളരുമെന്ന് അവ പരിപാലിക്കുന്ന ഒരാളുടെ അനുഭവ […]