മല്ലിയില മൂന്ന് ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാൻ ഒരു കിടിലൻ വിദ്യ; ഇങ്ങനെ ചെയ്താൽ വെറും മൂന്ന് ദിവസം കൊണ്ട് മല്ലിയില മുളപ്പിച്ചെടുക്കാം.!! | Growing Coriander At Home
Growing Coriander At Home : മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. മല്ലിയില വീട്ടിൽ വളരുന്നില്ല എന്ന പലരുടെയും പരാതിയാണ്. മല്ലിയില മൂന്ന് ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാനുള്ള വിദ്യയാണ് വിഡിയോയിൽ കാണിച്ചു തരുന്നത്. മല്ലിയില മൂന്ന് ദിവസം കൊണ്ട് മുളപ്പിച്ചെടുക്കാൻ ഇതാ ഒരു കിടിലൻ വിദ്യ. വെറും മൂന്ന് ദിവസം കൊണ്ട് മല്ലിയില മുളപ്പിച്ചെടുക്കാം. ഇനി അടുക്കളത്തോട്ടത്തിൽ മല്ലിയില കാടു പോലെ വളരും. എങ്ങിനെയാണ് […]