പുതിയ ട്രിക്ക്.!! വാല് മുറിച്ചാൽ ഇനി കറ്റാർവാഴ വണ്ണത്തിൽ വളരും.. പെട്ടെന്നു തൈകൾ വന്നു ചട്ടി നിറയാൻ.!! | Tricks To Grow Aloe Vera At Home

Tricks To Grow Aloe Vera At Home : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന് വണ്ണത്തിൽ വളരാറില്ല എന്നതാണ് പലരുടെയും പരാതി. അതിനുള്ള ചില പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കാം. കറ്റാർവാഴ നടുന്നതിന് മുൻപായി ചക്ക പോലുള്ള സാധനങ്ങളുടെ വേസ്റ്റ് ഉണക്കി അത് പോട്ടിൽ നിറച്ച ശേഷം മണ്ണ് ഇട്ട് ചെടി […]

ഒരു ബൊക്കയിൽ നിന്ന് ധാരാളം റോസാ തൈകൾ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! 100% റിസൾട്ട് ഉറപ്പ്.. | How to grow Roses From A Rose Bouquet

How to grow Roses From A Rose Bouquet: വിവാഹ വേദികളിൽ നിന്നും വീടുകളിൽ നിന്നും അടക്കം തിരികെ വരുന്ന കുട്ടികളും മുതിർന്നവരും ഉറപ്പായും കൈയ്യിൽ കരുതുന്ന ഒന്ന് തന്നെയാണ് അവിടെ നിന്നും ഉപേക്ഷി ക്കപ്പെട്ട റോസാച്ചെടികൾ. അതിമനോഹരമായ റോസാപ്പൂക്കൾ വിവാഹത്തിന് വേദി അലങ്കരിക്കുവാൻ മറ്റും എടുക്കുന്നത് കൊണ്ട് തന്നെ ആ പൂക്കൾ കൊണ്ടു വരിക എന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കാര്യമാണ്. ഇത്തരത്തിൽ ലഭിക്കുന്ന റോസാപ്പൂക്കൾ വീട്ടിൽ കൊണ്ടുവന്നു കുറച്ചു ദിവസം വെള്ളത്തിലിട്ടു വയ്ക്കുകയും […]

മുല്ല കാട് പിടിച്ച പോലെ പൂക്കാൻ ഒരു കിടിലൻ സൂത്രപ്പണി.!! ഭ്രാന്തു പിടിച്ച പോലെ മുല്ല നിറയെ പൂക്കാൻ ഇത് മാത്രം മതി.. | Tips To Plant Jasmine

Tips To Plant Jasmine : മുറ്റത്തെ മുല്ല നന്നായി പൂവിടണോ.? മുല്ല കാട് പിടിച്ചപോലെ പൂക്കാൻ ഇത് ചെയ്യൂ.. മുല്ലപ്പൂവിന്റെ സൗന്ദര്യത്തെയും ഗന്ധത്തെയും വെല്ലാന്‍ ഇന്നും പൂക്കളില്ല. പൂക്കളുടെ ലോകത്ത് ആധുനിക പുഷ്പങ്ങള്‍ പലതും മുന്‍നിരസ്ഥാനങ്ങള്‍ കൈയടക്കിയപ്പോഴും മുല്ലപ്പൂവിന്റെ പ്രാധാന്യത്തിന് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. ഒരല്‍പം കരുതല്‍ നല്‍കിയാല്‍ ദിവസവും പൂക്കള്‍ നല്‍കുന്ന ചെടിയാണ് മുല്ല. ധാരാളം മുല്ലപ്പൂക്കള്‍ […]

ഈ ഇല ഉണ്ടങ്കിൽ ചെടികൾ പൂക്കൾ കൊണ്ട് കുലകുത്തി നിറയും.!! ചെടികൾ തഴച്ചു വളരുവാനും പൂക്കൾ തിങ്ങി നിറയാനും ഈ ഒരു ഇല മാത്രം മതി.!! | Panikoorka Leaf For Flowering Plants

Panikoorka Leaf For Flowering Plants : ജമന്തി റോസ് അതുപോലുള്ള പൂക്കൾ ഉണ്ടാവുന്ന ചെടികളും പുഷ്പങ്ങളും ഒക്കെ എല്ലാവർക്കും ഇഷ്ടമാണല്ലോ. ചില സമയങ്ങളിൽ നമ്മൾ നടുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകാതെ വരുന്നു. അപ്പോൾ ആ സമയങ്ങളിൽ നമ്മളെ ഓർഗാനിക് ആയിട്ടുള്ള ഫെർട്ടിലൈസേഴ്സ് പ്രത്യേകിച്ച് വീട്ടിൽ മിച്ചം വരുന്ന ഉള്ളി തൊലികൾ ഒക്കെ വെച്ച് ചെയ്യാൻ പറ്റുന്ന അടിപൊളി ഒരു ഫെർട്ടിലൈസർ ഉം കൂടാതെ അതിൽ പനിക്കൂർക്കയുടെ ഇലയും വെച്ച് ഉണ്ടാക്കി എടുക്കാവുന്ന ഒരു കീടനാശിനിയും ആണ് […]

ഇത്രയും നാളും അറിയാതെ പോയല്ലോ ?പപ്പടം കൊണ്ട് ഇത്രയും സിമ്പിൾ ആയി ചെയ്താൽ അടിപൊളി പത്രം കിട്ടും.!! | To Repair Broken Plastic Bowl

കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളിൽ ഒന്നായിരിക്കും പപ്പടം. പണ്ടുകാലങ്ങളിൽ ഉഴുന്ന് ഉപയോഗിച്ച് വീടുകളിൽ തന്നെ പപ്പടം ഉണ്ടാക്കി കടകളിലും മറ്റും വിൽക്കുന്ന ആളുകൾ നിരവധി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മായം ചേർക്കാത്ത പപ്പടം ലഭിക്കുമെന്ന തോന്നലും എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ കാലം ഒരുപാട് മുന്നോട്ടു പോയപ്പോൾ പപ്പടം ഉണ്ടാക്കൽ കമ്പനികൾ ഏറ്റെടുക്കുകയും പിന്നീട് അതിൽ പലരീതിയിലുള്ള മായങ്ങൾ ചേർക്കുകയും ചെയ്യുന്നത് പതിവായി മാറി. പപ്പടം ഭക്ഷണം എന്ന രീതിയിൽ മാത്രമല്ല […]

5 പൈസ ചിലവില്ല.!! വളരെ എളുപ്പം വീട്ടിലുണ്ടാക്കാം; പഴയ തുണികൾ ക ത്തിച്ചു കളയുന്നതിനു മുൻപ് കണ്ടു നോക്കൂ ഈ അത്ഭുതം.!!കാണാം | Easy Perfect Doormate Making

ComfortHavenTogetherDelightWarmthEntryClean Easy Perfect Doormate Making : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ ധാരാളം ഉണ്ടായിരിക്കും. ഉപയോഗശേഷം മിക്കപ്പോഴും ഇത്തരം തുണി കഷ്ണങ്ങൾ കളയുകയോ അതല്ലെങ്കിൽ തുടയ്ക്കാൻ എടുക്കുകയോ ഒക്കെ ചെയ്യുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ കാണാൻ ഭംഗിയുള്ള ഉപയോഗിക്കാത്ത തുണികൾ ഉപയോഗപ്പെടുത്തി മനോഹരമായ എളുപ്പത്തിൽ ക്വിൽട്ടുകൾ തുന്നിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു കാർബോർഡ് കഷ്ണം എടുത്ത് എട്ട് ഇഞ്ച് നീളം എട്ടിഞ്ച് വീതി എന്ന അളവിൽ […]

ഒരു നുള്ള് ചായപ്പൊടി മതി ;വാഷിങ് മെഷീൻ എത്ര വർഷം കഴിഞ്ഞാലും കേടാകില്ല ;ഈ ട്രിക്ക് ഒന്ന് കണ്ടാലോ ?.!! | Tea Powder Using Washing Machine Trick

Cook Ragi PorridgeAdd Cooked CherupayarSweeten and FlavorServe Warm Tea Powder Using Washing Machine Trick: ചായപ്പൊടി അല്ലെങ്കിൽ തേയില ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. സാധാരണയായി രാവിലെയും വൈകുന്നേരവുമെല്ലാം ചായ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ തേയിലപ്പൊടി വാങ്ങി വയ്ക്കാറുള്ളത്. എന്നാൽ അതേ തേയില പൊടി ഒരു നല്ല ക്ലീനിങ് ഏജന്റ് എന്ന രീതിയിൽ കൂടി ഉപയോഗപ്പെടുത്താനായി സാധിക്കും. അതും ഒന്നിൽ കൂടുതൽ രീതികളിൽ ഉപയോഗപ്പെടുത്താം എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു […]

എന്നും ദോശയും ഇഡലിയുമല്ലേ ബ്രേക്ക് ഫാസ്റ്റിന് ;എന്നാൽ വളരെയധികം രുചികരവും ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കിയാലോ ?.!! | cherupayar With Ragi Breakfast

Cook Ragi PorridgeAdd Cooked CherupayarSweeten and FlavorServe Warm Cherupayar With Ragi Breakfast: നമ്മുടെയെല്ലാം വീടുകളിൽ എല്ലാദിവസവും രാവിലെ പ്രഭാതഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും കൂടുതലായും തയ്യാറാക്കാറുള്ളത്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാം എന്നത് തന്നെയാണ് എല്ലാവരെയും ഇത്തരം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് കൂടുതലായും പ്രേരിപ്പിക്കുന്ന കാര്യം. അതേസമയം ബ്രേക്ക് ഫാസ്റ്റ് കുറച്ചുകൂടി ഹെൽത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരവും അതേസമയം ഹെൽത്തിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു […]

യൂറിക് ആസിഡ്, ഷുഗർ പോലുള്ള ജീവിതശൈലീ രോഗങ്ങളിൽ നിന്നും മുക്തി നേടാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി ;കാണാം.!! | Sugar uric acid Reduce

White rice, white bread,Whole grains (kurakkan, oats),Use: Cinnamon, fenugreek, Sugar uric acid Reduce:മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും ഇഷ്ടമുള്ള ഭക്ഷണം വയറു നിറച്ച് കഴിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. മാത്രമല്ല കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ അത്രയും വ്യായാമവും പലരുടെയും ജീവിതത്തിൽ ഇല്ല. അതുകൊണ്ടുതന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ മിക്ക ആളുകൾക്കും ഷുഗർ,യൂറിക് ആസിഡ്, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തേണ്ട […]

അടുക്കളയിലെ ഏത് വേസ്റ്റും ഇനി തരി പോലെ വളം ആക്കാം.!! ഒരു പഴയ മൺകലം മാത്രം മതി.. കമ്പോസ്റ്റ് റെഡി.!! | Converting Kitchen Waste To Compost

Converting Kitchen Waste To Compost : വീടുകളിലെ പൂന്തോട്ടങ്ങളിൽ നാം നട്ടുവളർത്തുന്ന പത്തുമണി ചെടികൾക്കും മറ്റു പൂച്ചെടികൾക്കും കൊടുക്കാവുന്ന നല്ലൊരു വളത്തിന് കുറിച്ചാണ് പറയുന്നത്. നമ്മുടെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണ സാധനങ്ങൾ കൊണ്ട് തന്നെയാണ് നാം ഈ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. വീടുകളിലെ പച്ചക്കറികളുടെ വേസ്റ്റ്, മീൻ വേസ്റ്റ്, മിച്ചം വരുന്ന ചോറ് എന്നിവ എല്ലാം നാം പറമ്പിലേക്ക് വലിച്ചെറിയാണ് പതിവ്. എന്നാൽ ഇവ കൊണ്ട് എല്ലാം തന്നെ നമുക്ക് ഉപകാരപ്രദമായ രീതിയിൽ നല്ലൊരു കമ്പോസ്റ്റ് […]