കോഴികളെ വളർത്താൻ എളുപ്പമാണ് ;അവരുടെ മണം സഹിക്കാൻ പറ്റാത്തതാണ് എന്നാൽ അതിനൊരു പരിഹാരം .!! | Reduce Smell Drom Poultry Farm Tip
Clean Droppings Regularly Keep Litter Dry Remove wet spots immediately Reduce Smell Drom Poultry Farm Tip: നമ്മുടെ നാട്ടിൽ കോഴി വളർത്തൽ ഉപജീവനമായി തിരഞ്ഞെടുത്ത നിരവധി ആളുകളാണ് ഉള്ളത്. പ്രത്യേകിച്ച് പഞ്ചായത്തുകളിൽ നിന്നും മറ്റും പല പദ്ധതികളിലൂടെയായി കോഴികളെ ലഭിച്ചവർ അവയെ നല്ല രീതിയിൽ പരിപാലിച്ച് ജീവിതമാർഗം കണ്ടെത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ കോഴികളെ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവയെ വളർത്തുന്ന ഭാഗങ്ങളിൽ കടുത്ത ദുർഗന്ധവും, […]