തെറ്റിദ്ധാരണയുടെ വക്കിൽ ബാലേട്ടൻ; ജീവനോളം സ്നേഹിക്കുന്ന ഈ അനുജന്മാരെ മനസിലാക്കാതെ ചേട്ടൻ.!! ഈ സങ്കടം ഹരിയും ശിവനും എങ്ങനെ സഹിക്കും? |Santhwanam today episode
Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനം പരമ്പരയിലെ ഓരോ രംഗങ്ങളും പ്രേക്ഷകഹൃദയങ്ങളിലേക്കാണ് കടന്നുചെല്ലാറുള്ളത്. ഇപ്പോഴിതാ ബാലേട്ടനെ അറിയിക്കാതെ അനിയന്മാർ കട വാങ്ങിക്കാനുള്ള പരിപാടികൾ നടത്തിയത് സാന്ത്വനം വീട്ടിൽ പുതിയ പ്രതിസന്ധിക്ക് കളമൊരുക്കുകയാണ്. തന്നെ അറിയിക്കാതെ അനിയന്മാർ കട വാങ്ങിക്കാനുള്ള ശ്രമങ്ങൾ നടത്തി എന്ന് ബാലൻ അറിയുമ്പോൾ ആ മനം ഉരുകുകയാണ്. ഇന്നേവരെ തന്നോട് ആലോചിക്കാതെ ഒരു കാര്യവും ഹരിയും ശിവനും ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു. പുതിയ […]