സുമിത്രയെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ സിദ്ധു.;സിദ്ധുവിന്റെ എല്ലാ പ്ലാനും പൊളിച്ചടുക്കി വേദിക.!! | Kudumbavilakku today episode
Kudumbavilakku today episode: സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക്. പ്രേക്ഷകർ കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റയും വിവാഹം നടക്കാനിരിക്കെ പുതിയ പ്രശ്നങ്ങൾ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. സുമിത്രയെ രോഹിത്തിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തയ്യാറായത് തന്നെ സിദ്ധാർത്ഥിന്റെ അച്ഛനാണ്. ഈ കാരണത്തെച്ചൊല്ലി സിദ്ധാർദ്ധ് സ്വന്തം അച്ഛനെതിരെ പോലും കേസ് കൊടുക്കുമെന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്. സുമിത്രയെ തനിക്ക് തന്നെ വിട്ടുതരണമെന്നും സുമിത്രയുമായി വീണ്ടുമൊരു ജീവിതം തുടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിദ്ധു വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ സിദ്ധാർഥ് കേസ് കൊടുത്താലും […]