ഫാൻസിന് പുത്തൻ സന്തോഷവുമായി ചിന്നു ചേച്ചി !!എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു പവിത്രം സിനിമയിലേത് പോലെ എന്ന് ലക്ഷ്മി നക്ഷത്ര| Anchor Lakshmi Nakshathra
Anchor Lakshmi nakshathra:മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ലക്ഷ്മി നക്ഷത്രയുടെ വീട്ടിൽ ഒരു കുഞ്ഞുവാവ എത്തുന്ന സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്‌സ് ചാനലിലെ ടമാർ പടാർ എന്ന ഷോയ്ക്ക് അവതാരകയായ് എത്തിയ ലക്ഷ്മി പിന്നീട് മലയാളികളുടെ മനം കവർന്ന പ്രിയപ്പെട്ട താരമായി മാറി. ലക്ഷ്മി നക്ഷത്രയുടെ വീട്ടിൽ ഒരു കുഞ്ഞതിഥിയെത്തുന്ന സന്തോഷവാർത്ത ഇപ്പോൾ താരം പങ്കുവെച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് വീട്ടിൽ ഇത്രയും സന്തോഷം തരുന്ന ഒരു വാർത്തയുണ്ടെന്ന് താരം […]