ദിലീപിന്റെയും കാവ്യയുടെയും അനുഗ്രഹത്തോടെ ഉത്തര ; ആശ ശരത്തിന്റെ മകളുടെ വിവാഹത്തിന് ഒഴുകിയെത്തി സിനിമ ലോകം .. വീഡിയോ വൈറൽ .| Dileep And Kavya Madhavan Attend Uthara Sharath Wedding
Dileep And Kavya Madhavan Attend Uthara Sharath Wedding : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയ നടി ആശാ ശരത്തിന്റെ മൂത്തമകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ്. ചലച്ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ആശാ ശരത്തും മകൾ ഉത്തരാശരത്തും. ഉത്തരയുടെ അനിയത്തിയുടെ പേരാണ് കീർത്തന.കീർത്തനയും പ്രേക്ഷകർക്ക് സുപരിചിതയാണ്.അഭിനയത്രി, നർത്തകി എന്നതിലുപരി പ്രൊഫഷണൽ ആയി ഒരു മെക്കാനിക്കൽ എൻജിനീയർ കൂടിയാണ് ഉത്തര. ഇപ്പോഴിതാ ഉത്തര വിവാഹിതയായിരിക്കുന്നു. വളരെ വിപുലമായ ചടങ്ങുകളോടെയാണ് ഉത്തരയുടെ […]