എബ്രൂ വീട്ടിൽ വന്നതിന് ശേഷം ഉണ്ടായത് .!! ബിഗ്ബോസ് താരം ബഷീർ ബഷിയുടെ പുതിയ വീഡിയോ കണ്ടത് ലക്ഷക്കണക്ക് ആളുകൾ ..| Basheer Bashi New Video Viral Malayalam
Basheer Bashi New Video Viral Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ബഷീർ ബഷീ. ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരാണ് സുഹാനയും മഷൂറയും. രണ്ടു ഭാര്യമാർ ഉള്ളതിന്റെ പേരിൽ ഇദ്ദേഹത്തിന് നിരവധി വിവാദങ്ങൾ സമൂഹത്തിന്റെ പക്കൽ നിന്നും ആദ്യം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇവരുടെ സന്തോഷകരമായ ദാമ്പത്യം കാണുമ്പോൾ അന്ന് ഇവരെ കുറ്റം പറഞ്ഞ ആളുകൾ തന്നെ ഇവരെ ഇപ്പോൾ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് […]