ബിഗ്‌ബോസ് ഇത്തവണ തീ പാറും ; മത്സരാത്ഥികളുടെ പേര് വെളിപ്പെടുത്തി മോഹൻലാൽ .!! ഇവരൊക്കെയാണ് ..| Bigboss Season 5 New Promo Viral Malayalam

Bigboss Season 5 New Promo Viral Malayalam : എല്ലാത്തരം മിനി സ്‌ക്രീൻ മലയാളി ആരാധകർക്കിടയിൽ അതിവേഗം തരംഗമായി മാറിയ ബിഗ്‌ബോസ് പുത്തൻ സീസണിനായി തുടക്കം കുറിക്കുകയാണ്. ഏറെ നാളത്തെ ആകാംക്ഷകൾക്ക് ഒടുവിൽ ബിഗ്‌ബോസ് സീസൺ അഞ്ചിന്റെ കാഹളം മുഴങ്ങുകയാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടൻ തന്നെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുമെന്നുള്ള സൂചനയായി മാറുകയാണ് ഇപ്പോൾ തുടരെ പുറത്തു വരുന്നതായ പ്രോമോ വീഡിയോകൾ .അഞ്ചാം സീസൺ ബിഗ്‌ബോസ് എന്നാണ് ആരംഭം കുറിക്കുകയെന്നുള്ള ചോദ്യങ്ങൾക്ക് വിരാമം […]

അച്ഛൻ ഉപേക്ഷിച്ചു .!! അമ്മയ്ക്കു തുണയായി .. ചേച്ചിയെ നന്നായി പഠിപ്പിച്ചു .. സിനിമ സീരിയൽ താരം മുക്തയുടെ റിയൽ ലൈഫ് ഇങ്ങനെ .| Actress Mukhtha Real Life Story Malayalam

Actress Mukhtha Real Life Story Malayalam : സംവിധായകൻ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് മുക്ത ജോർജ്. 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്ര ത്തിലെ ലിസമ്മയായി മലയാള സിനിമ പ്രേക്ഷകരെ കരയിപ്പിച്ച മുക്ത, പിന്നീട് മലയാളികളുടെ ഹൃദയങ്ങളിൽ ഒരു സ്ഥാനം നേടി. തുടർന്ന് മലയാളം, തമിഴ് സിനിമ കളിൽ സജീവമായ നടി വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തു. ഇപ്പോൾ, ഭർത്താവ് റിങ്കു ടോമിക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം […]

അവസാന ആഗ്രഹം സഫലമാക്കി അവൾ പോയി .!! കണ്ണീരോടെ സീമ ജി നായർ ..കണ്ണ് നനയാതെ കാണാൻ ആവാത്ത കാഴ്ച്ച. | Seema G Nair Emotional Video Malayalam

Seema G Nair Emotional Video Malayalam : തനിക്ക് ചുറ്റുമുള്ള മനുഷ്യരെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ ചേർത്ത് നിർത്താൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. തന്റെ ജീവിതം തന്നെ തനിക്ക് ചുറ്റും വേദനിക്കുന്നവർക്ക് വേണ്ടി നീക്കി വെച്ച നടിയാണ് സീമ ജി നായർ. സീമയുടെ പേര് കേൾക്കുമ്പോഴേ ഓർമ്മ വരുന്നത് കാൻസറിനോട് പോരാടി ഒടുവിൽ മര ണപ്പെട്ട പ്രിയ നടി ശരണ്യയെ ആയിരിക്കും. അമ്മ മാത്രമുള്ള ശരണ്യ കാൻസർ ബാധിത ആയതോടെ അവരുടെ കുടുംബം […]

മൗനരാഗം കിരണിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ കണ്ട് ഞെട്ടി പ്രേക്ഷകർ .!! ഇതെന്തര് മാറ്റമെന്ന് ആരാധകർ ..| Mounaragam Naleef Transformation Video Viral Malayalam

Mounaragam Naleef Transformation Video Viral Malayalam : മലയാളം ഒട്ടും അറിയാതെ ഇരുന്നിട്ടും തൻറെ അഭിനയ മികവു കൊണ്ടും വ്യത്യസ്തമായ ശൈലി കൊണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരു ഒറ്റ സീരിയലിലൂടെയാണ് തമിഴ് മോഡലായ നലീഫ് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കയ്യടക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര 500 എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടു. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മൗനരാഗം സീരിയലിന്റെ കഥ എന്ന് […]

കേരള തനിമയിൽ ഒരു ശില്പംപോൽ അനശ്വര രാജൻ .!! ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ .| Anaswara Rajan New Viral photoshoot Malayalam

Anaswara Rajan New Viral photoshoot Malayalam : ആദ്യ സിനിമയിൽ തന്നെ സിനിമാലോകം കീഴടക്കിയ നായികമാർ വളരെ കുറവായിരിക്കും. എന്നാൽ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. മഞ്ജുവിനൊപ്പം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ ആണ് അനശ്വര ആദ്യമായി വേഷമിട്ടത്. മഞ്ജുവിന്റെ മകളായിരുന്നു താരത്തിന്റെ കഥാപാത്രം. ഈ കഥാപാത്രം അനശ്വരയ്ക്ക് കരിയറിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. അതിനുശേഷം നിരവധി സിനിമകൾ. സിനിമകളിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും താരം […]

എന്നാലും സേതുവേട്ട ഇതൊക്കെ എപ്പോ ? സാന്ത്വനം താരത്തിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ.| Santhwanam Sethu Playing With Baby Video Viral

Santhwanam Sethu Playing With Baby Video Viral : സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബിജേഷ് അവനൂർ. പരമ്പരയിലെ പ്രധാന കഥാപാത്രമായ ചിപ്പിയുടെ സഹോദരനായി ആണ് ബിജേഷ്വേഷമിടുന്നത്. ജയന്തി എന്ന കഥാപാത്രത്തിന്റെ ഭർത്താവാണ് താരം.ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്സരയാണ്, അതേസമയം ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ശ്രീദേവി എന്നാണ്. ചിപ്പിയുടെ സഹോദരനായ ബിജേഷ് കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് സേതുമാധവൻ എന്നാണ്. സേതു എന്നാണ് പരമ്പരയിൽ വിളിക്കുന്നത്. ജയന്തി ചെയ്യുന്ന ഓരോ തെറ്റുകൾക്കും […]

കിടു ലുക്കിൽ സൂപ്പർസ്റ്റാർ ; വിവാഹവേദിയിൽ മാസ്സ് ലുക്കിൽ വന്നിറങ്ങി സുരേഷ്‌ഗോപിയും രാധികയും ..| Suresh Gopi Mass Entry At Marriage Malayalam

Suresh Gopi Mass Entry At Marriage Malayalam : സുരേഷ് ഗോപി മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ്. മലയാളികൾക്ക് വളരെയധികം സുപരിചിതരാണ് താരത്തിന്റെ കുടുംബാംഗങ്ങളും. സുരേഷ് ഗോപിയുടെ മക്കളായ ഗോകുലും മാധവും ഇതിനോടകം സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ആരാധകർ ഏറെ ഹർഷാരവത്തോടെയാണ് ‘പാപ്പൻ’ എന്ന ചിത്രത്തിൽ അച്ഛനും മകനും ഒന്നിച്ചെത്തിയ രംഗങ്ങൾ സ്വീകരിച്ചത്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് സുരേഷ്ഗോപിയും ഭാര്യ രാധികയും ഒന്നിച്ചുള്ള വീഡിയോ ആണ്. ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഇരുവരും. […]

ബഷീർ ബഷിയുടെ ആദ്യ ഭാര്യാ സുഹാനയ്ക്കും വിശേഷം ; ഒരുക്കങ്ങൾ നടത്തിയത് ഒറ്റയ്ക്ക് .!! കിട്ടിയ സമ്മാനം വിലമതിക്കാത്തതെന്നു സുഹാന ..| Suhana Basheer Happy News Malayalam

Suhana Basheer Happy News Malayalam : ബഷീർ ബഷിയേയും കുടുംബത്തേയും സോഷ്യൽ‌ മീഡിയയിൽ സജീവമായ ആളുകൾക്ക് പ്രേത്യേകം പരിചയപെടുത്തേണ്ടതില്ല. യുട്യൂബ് ചാനൽ വഴിയാണ് ബി​ഗ് ബോസ് താരമായ ബഷീർ ബഷി തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഏറെയും പങ്കുവെക്കുന്നത്. ബഷീർ ബഷിക്കും തന്റെ രണ്ട് ഭാര്യമാർക്കും മൂന്ന് മക്കൾക്കുമായി പ്രത്യേകം യുട്യൂബ് ചാനലുകളുണ്ട്. കൂടാതെ ബഷീറിനും രണ്ടാം ഭാര്യ മഷൂറയുടെ ചാനലിനും പത്ത് ലക്ഷം സബ്സ്ക്രൈബെഴ്സുണ്ട്. താരത്തിന്റെ ഒന്നാം ഭാര്യ സുഹാനക്ക് യുട്യൂബിൽ വൺ മില്യൺ അടിക്കാൻ […]

വീണ്ടും സന്തോഷവാർത്ത ;കുഞ്ഞു മിലിയോ കൊണ്ടുവന്ന സൗഭാഗ്യം.. ഇൻസ്റ്റാഗ്രാം വൈറൽ കപ്പിൾസ് മീത്തും മിരിയും ആഘോഷത്തിലാണ്.| Meeth Miri New Happy news

Meeth Miri New Happy news : ചുരുങ്ങിയ കാലം കൊണ്ട് തന്നെ റീല്‍സ് വീഡിയോയിലൂടെയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമായി മാറിയ കപ്പിൾസ് ആണ് മീത്തും മിറിയും. സോഷ്യല്‍  മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്ന്  വൈറലായി മാറാറുണ്ട്.  അടുത്തിടെയായിരുന്നു ഇരുവർക്കും ഒരു മകൻ പിറന്നത്. കുഞ്ഞതിഥിയുടെ വരവോടെ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കലാണ് ഇരുവരുടേയും ഹോബി. ഇപ്പോഴിതാ  തങ്ങളുടെ കുടുംബത്തിലേക്ക് തേടിയെത്തിയ പുത്തൻ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മീത്ത് മിറി എന്ന പേരിൽ തുടങ്ങിയ […]

സാന്ത്വനം താരം അപ്സരയുടെ സഹോദരി വീണ്ടും വിവാഹിതയായി ;വരൻ ആരാണെന്നു കണ്ടോ? വിവാഹ വീഡിയോ പങ്കുവെച്ച് താരം .| Apsara Albin Sister Marriage Viral video Malayalam

Apsara Albin Sister Marriage Viral video Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അപ്സര രത്നാകരൻ. നിരവധി പരമ്പരകളിൽ ഇതിനു മുൻപും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഏറ്റെടുത്തത് സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമാണ്. അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ള കഥാപാത്രം എന്നതിലുപരി സ്നേഹമുള്ള ഒരു അംഗത്തെ പോലെയാണ് കുടുംബ പ്രേക്ഷകർ ജയന്തിയെ സ്വീകരിച്ചത്. താരത്തിന്റെ വിശേഷങ്ങൾക്കൊക്കെ വളരെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുകയും ചെയ്യുന്നു. […]