സന്തോഷവാർത്ത ആരാധകർക്കുമുന്നിൽ പങ്കുവെച്ചു അപ്സരയും ഭർത്താവ് ആൽബിനും ;വീഡിയോക്ക് ആശംസകളുമായി ആരാധകരും. | Apsara Albin Viral News Malayalam
Apsara Albin Viral News Malayalam : പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ജയന്തിയായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് അപ്സര ആൽബി. സാന്ത്വനം പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും മറ്റ് നിരവധി പരമ്പരകളിലും ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല.യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും അപ്സര സജീവ സാന്നിധ്യമാണ്. താരത്തിന്റെ ഭർത്താവാണ് ആൽബി ഫ്രാൻസിസ്.ഇരുവരുടെയും വിവാഹവും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കഴിഞ്ഞദിവസം അപ്സരയുടെ സഹോദരിയായ ഐശ്വര്യയുടെ […]