അന്ന് പട്ടിണികിടന്നാണ് ഹനീഫക്ക എനിക്ക് ഭക്ഷണം വാങ്ങിത്തന്നത് ; മണിയൻപിള്ളരാജു . | Maniyanpilla Raju Talks About Cochin Haneefa
Maniyanpilla Raju Talks About Cochin Haneefa : മലയാള സിനിമാ ലോകം എക്കാലത്തും ഓർത്തിരിക്കുന്ന അതുല്യ കലാകാരന്മാരിൽ ഒരാളാണല്ലോ കൊച്ചിൻ ഹനീഫ. മലയാള സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു കൊണ്ട് കാലയവനികക്കുള്ളിൽ മറഞ്ഞ ഈ കലാകാരനെ വിസ്മരിക്കാൻ മലയാള സിനിമാ ലോകത്തിന് ഒരിക്കലും സാധിക്കില്ല. തുടക്കകാലത്ത് മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച താരം 1972 ൽ പുറത്തിറങ്ങിയ അഴിമുഖം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. കരിയറിന്റെ തുടക്ക കാലത്ത് […]