മെഴ്‌സിഡീസിന്റെ 3 കോടി കാർ സ്വന്തമാക്കി യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ .!! ഇഷ്ട നമ്പറിനായി ലക്ഷങ്ങൾ വേറെയും . | Dulquer Salmaan New Luxurious Car Viral Malayalam
Dulquer Salmaan New Luxurious Car Viral Malayalam : അനുദിനം നിരവധി താരങ്ങളുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്താറുള്ളത്. യുവ നടന്മാരിൽ ഏറ്റവും അധികം ജനപ്രീതിയുള്ള നടനാണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ.തങ്ങളുടെ കുഞ്ഞിക്കയുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ ദുൽഖർ സൽമാൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയിലെ തന്നെ […]