മലയാളി മനസ്സിൽ ഇടംനേടിയ ഈ താരപുത്രനെയും സഹോദരിയെയും മനസ്സിലായോ? മലയാളത്തിന്റെ പ്രിയ നടന്റെയും നടിയുടെയും മക്കളുടെ കുട്ടിക്കാല ചിത്രമാണിത്.| Celebrity Childhood Photo
Celebrity Childhood Photo : മലയാള സിനിമയിൽ ഇന്ന് നിരവധി താരപുത്രന്മാരും താരപുത്രികളും ബിഗ് സ്ക്രീനിലേക്ക് കടന്നു വരുന്നുണ്ട്. തങ്ങളുടെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് പലരും സിനിമയിൽ എത്തുന്നുണ്ടെങ്കിലും, എല്ലാവർക്കും മലയാള സിനിമയിൽ തിളങ്ങാൻ ആയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. മറ്റു സിനിമ ഇൻഡസ്ട്രികളിൽ നിന്ന് വ്യത്യസ്തമായി, കഴിവുണ്ടെങ്കിൽ മാത്രമേ മലയാളികൾ അംഗീകരിക്കും എന്നതിനാൽ തന്നെ കഴിവുള്ള താരപുത്രന്മാരും താരപുത്രിമാരും മാത്രമേ മലയാള സിനിമയിൽ എന്നും നിലനിൽക്കാറുള്ളൂ. ഇത്തരത്തിൽ മലയാള സിനിമയിൽ ഇന്ന് സജീവമായി നിൽക്കുന്ന ഒരു […]